Jump to content
സഹായം

"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 85: വരി 85:
== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
ശക്തമായ ഒരു മാനേജ്‌മെന്റാണ് സ്കൂളിനുള്ളത്. ശ്രീ ഗോപാലകൃഷ്ണൻ മാനേജർ, ശ്രീ ദിവാകരൻ സെക്രട്ടറി, ശ്രീ സുരേഷ് ട്രഷറർ എന്നിവർ വിവിധ ചാർജുകൾ വഹിക്കുന്നു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.

==മുൻ സാരഥികൾ==

{| class="wikitable mw-collapsible mw-collapsed"
|+
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
==വഴികാട്ടി==
==വഴികാട്ടി==
*തിരുവനന്തപുരത്ത് നിന്ന്നാഷണൽ ഹൈവേയിൽ ബാലരാമപുരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് വിഴിഞ്ഞം റോഡിൽ 2.30 km ദൂരം പിന്നിട്ട് പനയറക്കുന്ന് പ്രധാന ജംഗ്ഷൻ്റെ അടുത്ത സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് പനയറക്കുന്ന്-താന്നിമൂട് റോഡിൽ 1 km ദൂരം പിന്നിടുമ്പോൾ വലതു വശത്ത് കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരാം.

*നെയ്യാറ്റിൻകര ഭാഗത്തുനിന്ന് സ്കൂളിലെത്തണമെങ്കിൽ നാഷണൽ ഹൈവേയിൽ വഴി മുക്ക് ജംഗ്ഷനിൽ നിന്ന് ഇടതു വശത്ത് പൂവാർ റോഡിലോട്ട് 3 കി.മി ദൂരം പിന്നിട്ട് താന്നിമൂട് ജംഗ്ഷനിൽ നിന്ന് 2 കി.മി ദൂരംപനയറക്കുന്ന് റോഡിൽ പിന്നിടുമ്പോൾ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്താം. ബസ് റൂട്ടാണ്. ഓട്ടോ ,ടാക്സി മുതലായ വാഹനങ്ങളിലും സ്‌കൂളിൽ എത്താം.

{{#multimaps: 8.40296, 77.04112 | zoom=18 }}

6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105170" എന്ന താളിൽനിന്ന് ശേഖരിച്ചത്