Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് ആറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


 
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് ആയ വണിയൻകാല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ജെയിംസ് ഡതി എന്ന മിഷനറി 1866-ൽ മൺചുവരോട് കൂടിയ ഓലമേഞ്ഞ ആരാധനാലയത്തിൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു .ചരിത്രരേഖകൾ പ്രകാരം 1895-ൽ ആറയൂർ ഇടത്തറവീട്ടിൽ ശ്രീ ഡി പീറ്റർ നോക്സ് തുടർച്ചയായി 20 വർഷക്കാലം പ്രഥമ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. സ്കൂൾ രേഖകൾ അനുസരിച്ച് പ്രസ്തുത സ്കൂളിൽ പഠിച്ചിരുന്ന ആദ്യ വിദ്യാർത്ഥി ആറയൂർ കാഞ്ഞാംവിള വീട്ടിൽ അപ്പാവു ആണ്.അഭേദാശ്രമ സ്ഥാപകനായ ശ്രീ അഭേദാനന്ദനും മുൻ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .എൻ .സുന്ദരൻ നാടാരും ദക്ഷിണേന്ത്യ സഭയുടെ മുൻവിഷപ്പും മോഡറേറ്ററും ആയ റവ. ഡോ. ഐ. യേശുദാസൻ തിരുമേനിയും നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. വിൻസൻറ് സാമുവലും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105117" എന്ന താളിൽനിന്ന് ശേഖരിച്ചത്