"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന് (മൂലരൂപം കാണുക)
16:04, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2024→ഭൗതികസൗകര്യങ്ങൾ
വരി 64: | വരി 64: | ||
പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 88 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.98 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്. [[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 88 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.98 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്. [[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. | |||
[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | [[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | ||