19774
5 ജനുവരി 2017 ചേർന്നു
history
(school maintanance) |
(history) |
||
വരി 1: | വരി 1: | ||
'''ജി.എം.യു.പി.എസ്.എടക്കനാട്''' | '''സ്കൂൾ ചരിത്രം''' {Infobox AEOSchool | ||
| സ്ഥലപ്പേര്= എടക്കനാട് | |||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്= 19774 | |||
| സ്ഥാപിതവര്‍ഷം= 1924 | |||
| സ്കൂള്‍ വിലാസം= എടക്കനാട്,മുട്ടന്നൂർ.പി. ഒ പുറത്തൂർ | |||
| പിന്‍ കോഡ്= 676561 | |||
| സ്കൂള്‍ ഫോണ്‍= 0494 2562492 | |||
| സ്കൂള്‍ ഇമെയില്‍=edakkanadgmups@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= തിരൂർ | |||
| ഭരണ വിഭാഗം=സർക്കാർ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | |||
| പഠന വിഭാഗങ്ങള്‍2= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 175 | |||
| പെൺകുട്ടികളുടെ എണ്ണം= 180 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 355 | |||
| അദ്ധ്യാപകരുടെ എണ്ണം= 16 | |||
| പ്രധാന അദ്ധ്യാപകന്‍= എം.ടി. ബേബി | |||
| പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹിം. എം.പി | |||
| സ്കൂള്‍ ചിത്രം= school-photo.png | | |||
}'''}'''ജി.എം.യു.പി.എസ്.എടക്കനാട്''''''''''''കട്ടികൂട്ടിയ എഴുത്ത്'''''''''കട്ടികൂട്ടിയ എഴുത്ത്'''''''''<br/> | |||
മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളാണ് ഗവണ്‍മെന്റ് മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ എടക്കനാട്. 1924ല്‍ സ്ഥാപിതമായ ഈസ്കൂളിന് പഴമയുടെ അറിയപ്പെടാത്ത ചരിത്രം ഏറെയുണ്ട്. എടക്കനാട് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥാപിച്ച ഈ സ്കൂള്‍ മഹത്തായ പ്രവര്‍ത്തന പാരമ്പര്യത്തോടെ 92 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. | മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളാണ് ഗവണ്‍മെന്റ് മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ എടക്കനാട്. 1924ല്‍ സ്ഥാപിതമായ ഈസ്കൂളിന് പഴമയുടെ അറിയപ്പെടാത്ത ചരിത്രം ഏറെയുണ്ട്. എടക്കനാട് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥാപിച്ച ഈ സ്കൂള്‍ മഹത്തായ പ്രവര്‍ത്തന പാരമ്പര്യത്തോടെ 92 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. | ||
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കല്‍ കോയിക്കുട്ടി മൂപ്പന്‍ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ പണിത് വാടക കരാറടിസ്ഥാനത്തില്‍ സ്കൂള്‍ പ്രവര്‍ത്തനാത്തിനായി നല്‍കി. സര്‍ക്കാര്‍തന്നെ വാടകനല്‍കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ദുരെപ്രദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരാന്‍ തുടങ്ങി. സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോള്‍ എടക്കനാട് ജി.എം.യു.പി.എസില്‍ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി. | സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കല്‍ കോയിക്കുട്ടി മൂപ്പന്‍ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ പണിത് വാടക കരാറടിസ്ഥാനത്തില്‍ സ്കൂള്‍ പ്രവര്‍ത്തനാത്തിനായി നല്‍കി. സര്‍ക്കാര്‍തന്നെ വാടകനല്‍കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ദുരെപ്രദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരാന്‍ തുടങ്ങി. സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോള്‍ എടക്കനാട് ജി.എം.യു.പി.എസില്‍ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി. |