emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,652
തിരുത്തലുകൾ
(ചെ.) (ആമുഖം) |
No edit summary |
||
വരി 33: | വരി 33: | ||
[[പ്രമാണം:അധ്യാപകർ & അനധ്യാപകർ.jpg|thumb|അധ്യാപകർ & അനധ്യാപകർ|കണ്ണി=Special:FilePath/അധ്യാപകർ_&_അനധ്യാപകർ.jpg]] | [[പ്രമാണം:അധ്യാപകർ & അനധ്യാപകർ.jpg|thumb|അധ്യാപകർ & അനധ്യാപകർ|കണ്ണി=Special:FilePath/അധ്യാപകർ_&_അനധ്യാപകർ.jpg]] | ||
== ചരിത്രം == | == ചരിത്രം == | ||
ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പേരൂർ ഗ്രാമത്തിന്റെ ദീപകം .കുരുന്നുകൾക്ക് അക്ഷരത്തിന്റെ വാതായനം തുറന്നു അറിവിന്റെ വെളിച്ചം പകരുന്ന പേരൂരിന്റെ വിളക്ക് 1913 -ലാണ് ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.നവതി കഴിഞ്ഞ പഴമനസുകളുടെ വാങ്മൊഴികളിൽനിന്നും തിരിച്ചറിയുന്നത് ആദ്യകാലങ്ങളിൽ ഈ സ്ഥാപനം ഒരു ഗ്രന്ഥശാലയായിരുന്നു എന്നാണ്.കാലക്രെമേണെ ഈ സ്ഥാപനം ഒരു കുടിപ്പള്ളിക്കൂടമായി വിദ്യാലയത്തിന്റെ ഭാവം കൈവരിച്ചു. ഏതൊരാൾക്കും ജ്ഞാനസമ്പാദനത്തിനുള്ള വാതായനങ്ങൾ തുറന്നു എന്നത് | |||
ഏറ്റുമാനൂർ | |||
സ്മരണീയമായ ചരിത്ര മുഹൂർത്തമാണ്. 1090 ഇടവമാസം 4 -)൦ തീയതി 50 സെന്റ് സ്ഥലവും, 80 അടി നീളവും 18 അടി വീതിയും 10 അടി പൊക്കവും വരാന്തയോടുകൂടിയുള്ളതുമായ പള്ളിക്കൂടം കെട്ടിടവും 1800 ബ്രിട്ടിഷ് രൂപ വില പ്രകാരം തിരുവതാംകൂർ സർക്കാരിന് കൈമാറിയതായി തീറാധാരത്തിൽ പറയുന്നു.1112 -)൦ ആണ്ടു കന്നി മാസം 28 -)൦ തീയതിയും 1114 -)൦ ആണ്ടു മീനമാസം 19 -)൦ തീയതിയും നടത്തിയ തീറാധാരത്തിന്റെ പകർപ്പ് ഇന്നും സൂക്ഷിക്കുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഇതാണ് ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം. | സ്മരണീയമായ ചരിത്ര മുഹൂർത്തമാണ്. 1090 ഇടവമാസം 4 -)൦ തീയതി 50 സെന്റ് സ്ഥലവും, 80 അടി നീളവും 18 അടി വീതിയും 10 അടി പൊക്കവും വരാന്തയോടുകൂടിയുള്ളതുമായ പള്ളിക്കൂടം കെട്ടിടവും 1800 ബ്രിട്ടിഷ് രൂപ വില പ്രകാരം തിരുവതാംകൂർ സർക്കാരിന് കൈമാറിയതായി തീറാധാരത്തിൽ പറയുന്നു.1112 -)൦ ആണ്ടു കന്നി മാസം 28 -)൦ തീയതിയും 1114 -)൦ ആണ്ടു മീനമാസം 19 -)൦ തീയതിയും നടത്തിയ തീറാധാരത്തിന്റെ പകർപ്പ് ഇന്നും സൂക്ഷിക്കുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഇതാണ് ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം. | ||