Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 6: വരി 6:
മുൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആനാവൂർ നാഗപ്പൻ ,പാറശാല നിയോജക മണ്ഡലം എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ, യൂണിവേഴ്സിറ്റി കോളേജ് മുൻ ചരിത്ര വിഭാഗം മേധാവിയും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ശ്രീ വി കാർത്തികേയൻ നായർ, പി എം ജി യിലെ മുൻ സീനിയർ സൂപ്രണ്ട് ശ്രി. പരമേശ്വരൻ നായർ ,കോറമാൻ്റൽ ഫെർട്ടിലൈസേഴ്സ് ഓഫ് ഇന്ത്യയുടെ സീനിയർ കെമിക്കൽ എൻജിനീയർ ആയിരുന്ന ശ്രീ സുകുമാരൻ നായർ ,പ്ലാനിങ് ബോർഡിലെ മെമ്പർ സെക്രട്ടറിയായ ശ്രീ അജയകുമാർ ഐഎഎസ് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിലെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി. സീമ പി ജി യും ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. ഷഹുബാനത്തും ആണ്.
പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിലെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി. സീമ പി ജി യും ഹെഡ്മിസ്ട്രസ്സ്  ശ്രീമതി. പ്രേമലത എസ് ആ‍ർ ഉം ആണ്.
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104575" എന്ന താളിൽനിന്ന് ശേഖരിച്ചത്