Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
[[പ്രമാണം:18017-kabadi-23-1.jpg|400px|thumb|right|സബ്‍ജില്ലാ കബഡി വിജയികൾ കായികാധ്യാപകനോടൊപ്പം]]

2023 നവംബർ 4ന് പുല്ലാനൂർ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടിൾ, ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കബഡി ചാമ്പ്യൻഷിപ്പിൽ 28 പോയിന്റ് നേടി ഇരുമ്പുഴി ഹയർ  സെക്കണ്ടറി സ്കൂൾ സബ്‍ജില്ലയിൽ ഒന്നാമതായി.  

== സബ്‍ജില്ലാ കലോത്സവം ജനറൽ നാലാം സ്ഥാനം ==
[[പ്രമാണം:18017-kalolsavam23-winners.jpg|400px|thumb|left|കലോത്സവ വിജയികൾ അധ്യാപകരോടൊപ്പം]]
20 ലധികം ഹൈസ്കൂളുകൾ ഉൾക്കൊള്ളുന്ന മലപ്പുറം സബ്‍ജില്ലയിൽ ഈ വർഷവും കലോത്സവം ജനറൽവിഭാഗത്തിൽ മുൻനിരയിൽ സ്ഥാനം പിടിച്ചു. ധാരാളം ഇനങ്ങളിൽ ഗ്രേഡ് നേടി ഇരുമ്പുഴി ഹൈസ്കൂൾ നാലാം സ്ഥാനം കരസ്ഥമാക്കി. തമിഴ് കവിതാ രചന, ഉറുദു ഉപന്യാസം, കർട്ടൂൺ, ഇംഗ്ലീഷ് പദ്യം എന്നിവയിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് ഉർദു ഉപന്യാസം അറബി കഥാരചന, കുച്ചിപ്പുടി, ഭരതനാട്യം, മിമിക്രി, ഇംഗ്ലീഷ കഥാരചന എന്നിവയിൽ ജില്ലതല മത്സരത്തിന് യോഗ്യത നേടി.
== സബ്‍ജില്ലാ അറബി കലോത്സവം മൂന്നാംസ്ഥാനം ==
തുടർച്ചയായി മുൻനിരയിൽ തുടരുന്ന അറബികലോത്സവത്തിലെ മേധാവിത്വം ഇത്തവണയും സ്കൂൾ നിലനിർത്തി. നേരിയ പോയിന്റ് വ്യത്യാസത്തിൽ ഇത്തവണം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അറബി സംഘഗാനം ജില്ലാതല മത്സരത്തിന് യോഗ്യത കരസ്ഥമാക്കി.

== സബ്‍ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം ==

വരി 37: വരി 44:
[[പ്രമാണം:18017-aqu-23.jpg|400px|thumb|right|നീന്തൽ താരങ്ങൾ തങ്ങൾക്ക് ലഭിച്ച ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി]]

2023 സെപ്തംബർ 09 ന് മേൽമുറി അജീനി നീന്തൽകുളത്തിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പങ്കെടുത്ത മറ്റുസ്കൂളുകളെ പിന്നിലാക്കി മത്സരം തുടക്കം മുതൽ ആധിപത്യം നിലനിർത്തി. നീന്തൽ മത്സരങ്ങളിലെ ഏതാണ്ടെല്ലാ ഇനങ്ങളിലും സബ്‍ജൂനിയർ, ജൂനിയർ സിനിയർ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ ഈ അഭിമാന നേട്ടം കൈവരിച്ചത്. സ്കൂളിലെ കായികാധ്യാപകൻ തന്നെയായിരുന്നു പരിശീലകൻ.  

== സബ്‍ജില്ലാതല JRC ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം ==

  [[പ്രമാണം:18017-jrc-23-1.jpg|400px|thumb|right|ദേശഭക്തിഗാന ടീം അംഗങ്ങൾ ട്രോഫി സ്വീകരിക്കുന്നു.]]

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104145" എന്ന താളിൽനിന്ന് ശേഖരിച്ചത്