"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
21:51, 8 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2023→ജില്ലാതലം
No edit summary |
|||
വരി 56: | വരി 56: | ||
== മലപ്പുറം ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പ്== | == മലപ്പുറം ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പ്== | ||
[[പ്രമാണം:18017-chess-23-1.jpg|400px|thumb| | [[പ്രമാണം:18017-chess-23-1.jpg|400px|thumb|left|മലപ്പുറം ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഭിനവ് അവസാന റൗണ്ടിൽ]] | ||
2023 നവംബർ 2ാം തിയ്യതി ആലത്തിയൂർ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മലപ്പുറം ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സബ്-ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഈ സ്കൂളിലെ പ്ലസ്സ്റ്റൂ വിദ്യാർഥി അഭിനവ് സി ഒന്നാം സ്ഥാനം (5 പോയിന്റ്) കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിൽനിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിനി ഹിബമിന്നത്ത് 3.5 പോയിന്റ് നേടി. | 2023 നവംബർ 2ാം തിയ്യതി ആലത്തിയൂർ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മലപ്പുറം ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സബ്-ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഈ സ്കൂളിലെ പ്ലസ്സ്റ്റൂ വിദ്യാർഥി അഭിനവ് സി ഒന്നാം സ്ഥാനം (5 പോയിന്റ്) കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിൽനിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിനി ഹിബമിന്നത്ത് 3.5 പോയിന്റ് നേടി. | ||
==മലപ്പുറം ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് == | |||
[[പ്രമാണം:18017-aqat-23.jpg|300px|thumb|right|മുഹമ്മദ് സിനാനും നസീഫും]] | |||
2023 ഒക്ടോബർ 24, 25 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിമ്മിംഗ് പൂളിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ അക്വാറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്കൂളിൽ നിന്നും പങ്കെടുത്ത മുഹമ്മദ് സിനാൻ സി.സി ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ബാക്ക് സ്ട്രോക്ക് വിഭാഗത്തിലും നസീഫ് കെ സബ്‍ജൂനിയർ ആൺകുട്ടികളുടെ 50 മീറ്റർ ബാക്ക് സ്ട്രോക്ക് വിഭാഗത്തിലും വിജയിച്ച് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
= സംസ്ഥാനതലം = | = സംസ്ഥാനതലം = |