8,317
തിരുത്തലുകൾ
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി . | 1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി. [[പുളിയൂൽ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ