Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:
2023 -24  വർഷത്തെ arts ക്ലബ് ഉദ്ഘാടനത്തിനുശേഷം 4 ഗ്രൂപ്പുകൾ -പീകോക്ക് ,പാരറ്റ്  പീലിക്കാൻ  പീജിയൻ , ഒരുമിച്ചു കൂടുകയും ഗ്രൂപ്പ് ലീഡർ മാരെ തെരഞ്ഞെടുക്കുകയും ചെയ്തു.ഗ്രൂപ്പ് മേലധികാരികൾ ആയ ടീച്ചേഴ്സിനെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ ഒരുമിച്ചു കൂടിയത്. UP, HS വിഭാഗങ്ങളിലെ കലാ സാഹിത്യ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ടീച്ചേഴ്സ് അവബോധം നൽകി.മത്സരയിനങ്ങൾ പ്രഖ്യാപിച്ചത് അനുസരിച്ച് കുട്ടികൾ പേര് തരികയും സ്കൂൾകലോത്സവം ഓഗസ്റ്റ് 8 ,9 ദിനങ്ങൾ സമുചിതമായി ആഘോഷിക്കാൻ എന്നും തീരുമാനിച്ചു. സാഹിത്യമത്സരങ്ങൾ ചിത്രരചന മത്സരങ്ങൾ നടത്തുകയും തീരുമാനിച്ചു.കലോത്സവ ദിവസമായ  8 ,9 ദിനങ്ങൾ രാവിലെ 9 30 ന് ചേർന്ന് അസംബ്ലിയിൽ  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ എം ബി  ജലീൽ കുമാർ അധ്യക്ഷതയിലാണ് യോഗം ആരംഭിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമേകി MPTA  പ്രസിഡൻറ് ശ്രീമതി റിമി മോൾ ആശംസകൾ ഏകി സംസാരിച്ചു. കൃത്യം പത്തുമണിക്ക് വിവിധ സ്റ്റേജുകളിൽ ആയി ഞങ്ങൾ ആരംഭിച്ചു നൃത്ത മത്സരങ്ങൾ പ്രധാന സ്റ്റേജിലും പാട്ടു മത്സരങ്ങൾ വിജയ് ഹോൾ സെക്കൻഡ് ഫ്ലോർ ഇലും ആയിട്ടാണ് അരങ്ങേറിയത്.  എല്ലാ കുട്ടികളും നല്ല പ്രകടനമാണ് കാഴ്ചവെച്ചത് കലോത്സവം കുട്ടികൾ ശരിക്കും ആസ്വദിച്ചു കൃത്യം 3:35pm ന് പരിപാടികൾ അവസാനിപ്പിക്കാൻ പറ്റിയത് ക്ലബ്ബിൻറെ പ്രവർത്തന വൈദ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നത് ഏറെ പ്രശംസനീയമാണ്.  

'''<u>ഹിന്ദി ദിവസത്തെ റിപ്പോർട്ട്</u>'''

സെപ്റ്റംബർ 14ന് സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി ദിവസം വിവിധ കലാപരിപാടികളോടെ ആഘോഷം ആയി ആചരിച്ചു. 1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാരതത്തിലെ ഔദ്യോഗിക ഭാഷ ആയത് ഭരണഭാഷയായി അംഗീകരിക്കപ്പെട്ടത് അതിൻറെ ഓർമ്മയ്ക്കായി സെപ്റ്റംബർ 14ന് എല്ലാവർഷവും ഹിന്ദി ദിവസമായി ആചരിക്കുന്നു അന്നേദിവസം രാവിലെ അസംബ്ലി യോടു കൂടി ഹിന്ദി ഭാഷയുടെ മഹത്വം ഔന്നത്യം കൊണ്ടും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി കൊണ്ട് യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പ്രസംഗങ്ങൾ നടത്തി.തുടർന്ന് ഹിന്ദി ദിനത്തിൻറെ ആശംസകൾ അതുകൊണ്ട് മുപ്പതോളം കുട്ടികൾ അടങ്ങുന്ന സംഘം മനോഹരമായ ഗാനം അവതരിപ്പിച്ചു. ഹിന്ദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി. പ്രേംചന്ദ് എഴുതിയ ഒരു കഥയും സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ചു

<u>'''ഒക്ടോബർ 6'''</u>
ഒക്ടോബർ 6 ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൊതുവിദ്യാലയങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആയി നൽകിയ ലഹരിവിരുദ്ധ സന്ദേശം എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രൊജക്ടർ ഇലൂടെ നൽകി.

700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103857" എന്ന താളിൽനിന്ന് ശേഖരിച്ചത്