"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:21, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
Admin44554 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Admin44554 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 7: | വരി 7: | ||
'''<big>മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ്</big>''' '''<big>പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ക്വിസ് മത്സരവും നടത്തുന്നു .</big><big>കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ</big>''' '''<big>മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ</big>''' '''<big>മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ് പരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു.</big>''' | '''<big>മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ്</big>''' '''<big>പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ക്വിസ് മത്സരവും നടത്തുന്നു .</big><big>കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ</big>''' '''<big>മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ</big>''' '''<big>മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ് പരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു.</big>''' | ||
*''' | *'''ഹലോ ഇംഗ്ലീഷ്''' '''<big>എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭാഷാപഠന ക്ലാസുകൾ</big>''' | ||
*''' | *'''സുരീലി ഹിന്ദി''' | ||
*'''<big> | *'''<big>''ദിനാചരണങ്ങൾ''</big>''' | ||
*'''ജൂൺ 5 : <big>പരിസ്ഥിതി | *'''ജൂൺ 5 : <big>പരിസ്ഥിതി ദിനo</big>'''<blockquote>'''<big>പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു.പോസ്റ്റർ രചനയും, ക്വിസ് മത്സരവും നടത്തുകയുണ്ടായി .</big>''' </blockquote>'''<big>ജൂൺ 19 : വായനദിനം</big>'''<blockquote>'''<big>കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു .</big>''' </blockquote>'''<big>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</big>''' | ||
* '''<big>ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി .മികച്ച പ്ലക്കാർഡിനു സമ്മാനം നൽകി</big>''' | * '''<big>ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി .മികച്ച പ്ലക്കാർഡിനു സമ്മാനം നൽകി</big>''' | ||
*'''<big>ജൂലൈ 21 ചാന്ദ്രദിനം</big>''' | *'''<big>ജൂലൈ 21 ചാന്ദ്രദിനം</big>''' |