Jump to content
സഹായം

"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് വേണ്ടി 1961ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് .അതിനാലാണ് ഈ സ്കൂളിന് ജൂനിയർ ബേസിക് സ്കൂൾ എന്ന പേരുവന്നത് .ഇന്ന് സിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് പണ്ട് നെയ്യാറ്റിൻകരയിലെ പുരാതനമായ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് .ആ വിദ്യാലയം വിഭജിച്ചാണ് പ്രൈമറി വിഭാഗം ജെ.ബി.എസിലേക്കും  മറ്റ് വിഭാഗങ്ങൾ ഗവൺമെൻറ് എച്ച് .എസ്. എസ്. നെയ്യാറ്റിൻകര, ഗവൺമെൻറ് .ജി .എച്ച് .എസ്. നെയ്യാറ്റിൻകര, എന്നിവിടങ്ങളിലേക്കും മാറ്റിയത്. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രഥമ അധ്യാപകൻ ശ്രീ .ജെ. പൊന്നു ആയിരുന്നു .ആദ്യ വിദ്യാർത്ഥി വഴുതൂർ ഗോവിന്ദമംഗലത്ത് പുത്തൻവീട്ടിൽ സി. അറു മുഹം . അന്ന് സ്കൂളിന് രണ്ട് കെട്ടിടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.മധുസൂദനൻ നായർ  ഐ.പി.എസ് .കേണൽ .വേണുഗോപാലൻ നായർ ,കൃഷ്ണ ബാബു ഐ.എ.എസ് തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103397" എന്ന താളിൽനിന്ന് ശേഖരിച്ചത്