ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |

വരി 8: | വരി 8: | ||
പരിശീലനത്തിന്റെ സമാപനം ഫെബ്രുവരി 18 ന് വൈകിട്ട് 3.30 ന് സെന്റ് റോക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. | പരിശീലനത്തിന്റെ സമാപനം ഫെബ്രുവരി 18 ന് വൈകിട്ട് 3.30 ന് സെന്റ് റോക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. | ||

കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] സ്വാഗതം ചെയ്തു. |
കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] സ്വാഗതം ചെയ്തു. | ||

ക്യാമ്പിന്റെ സമാപനം ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. [[വി. ശിവൻകുട്ടി]] ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ലിറ്റിൽ കൈറ്റ്സ് ആക്റ്റിവിറ്റി ബുക്ക് പ്രകാശനവും ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി നിർവ്വഹിച്ചു. | ക്യാമ്പിന്റെ സമാപനം ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. [[വി. ശിവൻകുട്ടി]] ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ലിറ്റിൽ കൈറ്റ്സ് ആക്റ്റിവിറ്റി ബുക്ക് പ്രകാശനവും ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി നിർവ്വഹിച്ചു.

പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ് ഐ എ എസ്, എസ് എസ് കെ ഡയറക്ടർ, ഡോ. സുപ്രിയ എ ആർ, എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാകോഡിനേറ്റർ ശ്രീമതി.ബിന്ദു ജി എസ് വിശിഷ്ട വ്യക്തികൾക്കും, ക്യാമ്പിന്റെ ഭാഗമായ ഏവർക്കും നന്ദി രേഖപ്പെടുത്തി. | പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ് ഐ എ എസ്, എസ് എസ് കെ ഡയറക്ടർ, ഡോ. സുപ്രിയ എ ആർ, എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാകോഡിനേറ്റർ ശ്രീമതി.ബിന്ദു ജി എസ് വിശിഷ്ട വ്യക്തികൾക്കും, ക്യാമ്പിന്റെ ഭാഗമായ ഏവർക്കും നന്ദി രേഖപ്പെടുത്തി. | ||
വരി 19: | വരി 17: | ||

ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പംഗങ്ങളുമായി വിശിഷ്ട വ്യക്തികൾ സംവദിക്കുകയും, ക്യാമ്പിൽ രൂപപ്പെട്ട ആശയങ്ങളുടെയും, കണ്ടെത്തലുകളുടെയും അവതരണം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തുകയും ചെയ്തു. | ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പംഗങ്ങളുമായി വിശിഷ്ട വ്യക്തികൾ സംവദിക്കുകയും, ക്യാമ്പിൽ രൂപപ്പെട്ട ആശയങ്ങളുടെയും, കണ്ടെത്തലുകളുടെയും അവതരണം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തുകയും ചെയ്തു. | ||
[[പ്രമാണം:Tvm LK Camp 2024.jpg|ലഘുചിത്രം]] | |||

തിരുത്തലുകൾ