kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
(ചെ.)No edit summary |
|||
വരി 71: | വരി 71: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1916 ജൂലൈ മാസത്തിൽ ഈ സ്കൂൾ ആരംഭിച്ചു. അന്ന് തികച്ചും ഒരു സ്വകാര്യ സ്കൂൾ ആയിരുന്നു.1917-ൽ പി ഗ്രൈഡ് വെർണക്കുലർ സ്കൂളായി നാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളിന്റെ പേര് ഗണപതി വിലാസം പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. 1940 ഒക്ടോബർ മാസത്തിൽ സ്കൂൾ | 1916 ജൂലൈ മാസത്തിൽ ഈ സ്കൂൾ ആരംഭിച്ചു. അന്ന് തികച്ചും ഒരു സ്വകാര്യ സ്കൂൾ ആയിരുന്നു.1917-ൽ പി ഗ്രൈഡ് വെർണക്കുലർ സ്കൂളായി നാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളിന്റെ പേര് ഗണപതി വിലാസം പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. 1940 ഒക്ടോബർ മാസത്തിൽ സ്കൂൾ ജി യു പി എസ് കുഴിവിള എന്ന് നാമകരണം ചെയ്തു. ഒരു താൽക്കാലിക ഷെഡ്ഡും ഒരു ഓടിട്ട കെട്ടിടവും ആയിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. 50 സെന്റ് സ്ഥലം ശ്രീഗണേശഗിരി സുബ്രഹ്മണ്യപിള്ള ദാനം ചെയ്തതാണ്. 1993 ൽ സർക്കാർ അനുവദിച്ചു പണികഴിപ്പിച്ച നൽകിയ ഇരുനില കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||