Jump to content

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
== ലോക പ്രകൃതി സംരക്ഷണ ദിനം ==
== ലോക പ്രകൃതി സംരക്ഷണ ദിനം ==
29/07/'23 പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് പൂർണ്ണമായി ഉപേക്ഷിക്കുന്നു എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു കൊണ്ടുവരികയും 29/07/'23-ലെ അസംബ്ലിയിൽ പ്രഥമ അധ്യാപികയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി പ്രതിനിധി അധ്യാപികയായ സിസ്റ്റർ സുനിതയ്ക്ക് പേപ്പർ ബാഗ് നൽകി പ്രകൃതി സംരക്ഷണത്തിന്റെ പ്രതിജ്ഞ പൂർത്തീകരിച്ചു.

== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
സ്കൂൾ പാർലമെൻറ് ഇലക്ഷന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഇലക്ഷനിൽ നിൽക്കുന്ന കുട്ടികൾ നോമിനേഷൻ നൽകുകയും,  ഇലക്ഷൻ ക്യാമ്പയിൻ നടത്തുകയും 14/07/'23 ൽ ഇലക്ഷൻ നടത്തുകയും ചെയ്തു. 25/07/'23 - ൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഫലപ്രഖ്യാപനം നടത്തുകയും വിജയികളായവർ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചെയ്യുകയും ചെയ്തു .ഏഴാം ക്ലാസിലെ എയ്ന മരിയ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.
== കാർഗിൽ വിജയ ദിനം ==
26/07/'23- ൽ കാർഗിൽ വിജയദിനത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് . ബിലെ കുട്ടികൾ ജവാന്മാരെ അനുസ്മരിപ്പിച്ചുകൊണ്ട് ദേശസ്നേഹം ഉണർത്തുന്ന നൃത്തം ചെയ്ത് ഓർമ്മദിനം കൊണ്ടാടി.
== സ്നേഹാമൃതം പദ്ധതി ==
[[പ്രമാണം:26342 bf.jpg|ലഘുചിത്രം|176x176ബിന്ദു]]
01/08/'23 - ൽ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതി ചെല്ലാനം എക്സ് വൈസ് പ്രസിഡണ്ട് ശ്രീമതി. മാർഗരറ്റ് ഉദ്ഘാടനം ചെയ്തു.

== സ്വതന്ത്രദിനാഘോഷം ==
== സ്വതന്ത്രദിനാഘോഷം ==
വരി 85: വരി 96:
ആഗസ്റ്റ് 15ന് വിശിഷ്ട അതിഥിയായി എത്തിയത് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ ശ്രീ ജോർജ് ജോസഫ് കുന്നേതൊട്ടിൽ സാർ ആയിരുന്നു .വിദ്യാർത്ഥികൾ ദേശസ്നേഹികളും ദേശാഭിമാനികളുമായി വളരണം എന്ന മഹത്തായ സന്ദേശം അദ്ദേഹം നൽകുകയുണ്ടായി. വിശിഷ്ട അതിഥിക്കൊപ്പം വാർഡ് മെമ്പർ, സ്കൂൾ , പി റ്റി എ പ്രസിഡൻറ് ശ്രീ ജോർജ് പഠിപ്പറമ്പിൽ എന്നിവർ വേദി പങ്കിടുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു.

== <big>ബാലജനസഖ്യം</big> ==
== <big>ബാലജനസഖ്യം</big> ==
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2102176" എന്ന താളിൽനിന്ന് ശേഖരിച്ചത്