Jump to content

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
== ലോക ജനസംഖ്യ ദിനം ==
== ലോക ജനസംഖ്യ ദിനം ==
11/07/'23 - ൽ ലോക ജനസംഖ്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യ ലോകത്തിലെ ജനസംഖ്യ കൂടിയ രാജ്യമാണെന്നും ജനസംഖ്യ വർദ്ധനവ് അനുസരിച്ച് വരും തലമുറയ്ക്ക്  ഉപയോഗപ്രദം ആകുന്ന വിധം പ്രകൃതിയിലെ വസ്തുക്കളെ മിതമായ ഉപയോഗിക്കണമെന്ന്  ബോധവൽക്കരണം നടത്തിക്കൊണ്ട് ആറാം ക്ലാസ് .ബി യിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു.

== ലോക പ്രകൃതി സംരക്ഷണ ദിനം ==
29/07/'23 പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് പൂർണ്ണമായി ഉപേക്ഷിക്കുന്നു എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു കൊണ്ടുവരികയും 29/07/'23-ലെ അസംബ്ലിയിൽ പ്രഥമ അധ്യാപികയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി പ്രതിനിധി അധ്യാപികയായ സിസ്റ്റർ സുനിതയ്ക്ക് പേപ്പർ ബാഗ് നൽകി പ്രകൃതി സംരക്ഷണത്തിന്റെ പ്രതിജ്ഞ പൂർത്തീകരിച്ചു.

== സ്വതന്ത്രദിനാഘോഷം ==
== സ്വതന്ത്രദിനാഘോഷം ==
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101817" എന്ന താളിൽനിന്ന് ശേഖരിച്ചത്