Jump to content
സഹായം

"ഗവ. എൽ. പി. എസ്. മക്കപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
പത്തനം തി ട്ട ജി ല്ലയി ലെ പത്തനം തി ട്ട വി ദ്യാ ഭ്യാ സ ജി ല്ലയി ൽ മക്കപ്പു ഴ സ്ഥലത്തു ള്ള ഒരു സർക്കാ ർ
പത്തനംതിട്ട  ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ  മക്കപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ
വി ദ്യാ ലയമാ ണ് ഗവ 'എൽ.പി .സ്ക്കൂ ൾ മക്കപ്പു ഴ
വിദ്യാലയമാണ് ഗവ 'എൽ.പി .സ്ക്കൂ ൾ മക്കപ്പു ഴ
വി ദ്യാ ലയ ചരി ത്രം
'വിദ്യാലയചരിത്രം'''
മലയോ ര റാ ണി .' എന്നറി യപ്പെ ടുന്ന റാ ന്നി യി ലെ പഴവങ്ങാ ടി പഞ്ചാ യത്തി ൽ ചേ ത്തയ്ക്കൽ വി ല്ലേ ജി ൽ രണ്ടാം
  മലയോര റാണി എന്നറിയപ്പെടുന്ന റാന്നിയിലെ പഴവങ്ങാടി പഞ്ചായത്തിൽ ചേത്തയ്ക്കൽ വില്ലേജിൽ രണ്ടാം
വാ ർഡി ൽ പു നലൂ ർ - മൂ വാ റ്റു പു ഴ സം സ്ഥാ ന പാ തയു ടെ തീ രത്ത് തി കച്ചും പ്ര കൃ തി രമണീയമാ യ
വാർഡിൽ പുനലൂ ർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ തീരത്ത് തികച്ചും പ്രകൃതിരമണീയമായ
അന്തരീ ക്ഷത്തി ൽ സ്ഥി തി ചെ യ്യു ന്ന വി ദ്യാ ലയം മക്കപ്പു ഴയു ടെ സാം സ്ക്കാ രി ക ചരി ത്രം തന്നെ യാ ണ്.
അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം മക്കപ്പുഴയുടെ സാംസ്ക്കാരിക ചരിത്രം തന്നെയാണ്.
മക്കപ്പുഴ പ്രദേ ശത്ത് ഒരു സരസ്വ തി ക്ഷേ ത്രം സ്ഥാ പി ക്കുക എന്ന ലക്ഷ്യ ത്തി ന് തുടക്കം കുറി ച്ചു കൊ ണ്ട്
മക്കപ്പുഴ പ്രദേശത്ത് ഒരു സരസ്വതി ക്ഷേത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ചു കൊണ്ട്
പുളി യോ ടി ക്കാ ലാ യി ൽ ശ്രീ .കേ ശവൻ നാ യരു ടെ നേ തൃ ത്വ ത്തിൽ 1925ൽ ഈ വി ദ്യാ ലയം
പുളിയോടിക്കാലായിൽ ശ്രീ .കേ ശവൻ നായരുടെ നേതൃത്വത്തിൽ 1925ൽ ഈ വിദ്യാലയം
സ്ഥാ പി തമാ യി .1933ൽ എൻ.എസ്.എസി ന് സം ഭാ വനയാ യി നൽകി . 1948 ൽ മാ നേ ജ്മെ ൻ്റ് ഒ രു ചക്രം
സ്ഥാപിതമായി. 1933ൽ എൻ.എസ്.എസിന് സംഭാവനയായി നൽകി . 1948 ൽ മാനേജ്മെൻ്റ് ഒരു ചക്രം
പ്രതി ഫലം വാ ങ്ങി സർക്കാ രി നു വി ട്ടു കൊ ടു ത്തു .
പ്രതിഫലം വാങ്ങി സർക്കാരിനു വിട്ടു കൊടുത്തു .
പ്രീ പ്രൈ മറി മുതൽ അഞ്ചു വരെ യു ള്ള ക്ലാ സ്സു കളാ ണിവി ടെ പ്ര വർത്തിക്കു ന്നത്.'
പ്രീ പ്രൈമറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണിവിടെ പ്രവർത്തിക്കുന്നത്.'
പാ ഠ്യ പാ ഠ്യേ തര പ്രവർത്തനങ്ങളി ൽ മക്കപ്പു ഴയു ടെ അഭി മാ നവും പ്ര തീക്ഷയു മാ ണ് വി ദ്യാ ലയം
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മക്കപ്പുഴയുടെ അഭിമാനവും പ്രതീക്ഷയുമാണ് വിദ്യാലയം
ഭൗ തി ക സൗ കര്യ ങ്ങൾ
ഏകദേ ശം 82 സെ ൻ്റ് സ്ഥലത്താ ണ് വി ദ്യാ ലയം സ്ഥി തി ചെ യ്യു ന്നത്. SS A ഫണ്ട് ഉപയോ ഗി ച്ച്
''ഭൗതിക സൗകര്യങ്ങൾ'''
ഭാ ഗി ക മാ യി ചുറ്റുമതി ൽ നി ർമ്മി ച്ചി ട്ടു ണ്ട്. MLA ഫണ്ട് ഉപയോ ഗപ്പെ ടു ത്തി നി ർമ്മി ച്ച സ്റ്റേ ജും അസം ബ്ളി ഹാളും  
 
 
ഏകദേശം 82 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2023-22024  അധ്യയന വര്ഷം SSA ഫണ്ട് ഉപയോഗിച്ച്
ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി . MLA ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച സ്റ്റേജും അസംബ്ളി ഹാളും  
ഉണ്ട്.
ഉണ്ട്.


24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101279" എന്ന താളിൽനിന്ന് ശേഖരിച്ചത്