Jump to content
സഹായം

"സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
* വിന്നർ  ഓഫ് ദി  മന്ത്  :  മൂല്യ നിർണയത്തിലൂടെ ഓരോ ക്ലാസ്സിലെ  വിന്നർ ആയ  കുട്ടികളെ കണ്ടെത്തി  സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു  

* അകഷരം വിരൽത്തുമ്പിൽ: നമ്മുടെ  സ്കൂളിൻറെ  ഏറ്റവും  വലിയ പ്രതേകത ആണ്  ആദ്യ ദിവസങ്ങളിൽ  തന്നെ  കുട്ടികളുടെ അക്ഷര പഠനം ..കുട്ടികൾക്ക്  രസകരവും താല്പര്യവും  ജനിപ്പിക്കുന്ന വിധത്തിൽ ആണ്  ആരംഭിക്കുന്നത് .. അതിനായി നടത്തുന്ന  പ്രവർത്തന പദ്ധതിയുടെ  പേരാണ്  അക്ഷരം വിരൽ തുമ്പിൽ .വിരൽത്തുമ്പിലൂടെ ആണ് അക്ഷരങ്ങൾ  ആരംഭിക്കുന്നത്‌ . അതിനാൽ തന്നെ എല്ലാം ക്ലാസ്സിലെ കുട്ടികൾക്കും  പ്രാധാന്യം  നൽകുന്ന  വിധത്തിൽ എല്ലാം കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്  വർഷാരംഭത്തിൽ തന്നെ  കൃത്യമായ പഠനപ്രവർത്തങ്ങൾ  ആസൂത്രണം ചെയ്യുന്നു .ആദ്യം തന്നെ  കുട്ടികളുടെ ശ്രദ്ധയെ  പഠനത്തിലേക്ക്  കൊണ്ടുവരുന്നതിൻറെ  ഭാഗമായി വിവിധ തരം  കാർട്ടൂണുകളിലൂടെയും  കഥകളിലൂടെയും  നാടകങ്ങളിലൂടെയും  പ്രവർത്തങ്ങൾ ആരംഭിക്കുന്നു .

* [[{{PAGENAME}}ആരോഗ്യമന്ത്രം|ആരോഗ്യമന്ത്രം]]:ആഴ്ചയിൽ ഒരു തവണ  കുട്ടികൾ   കായിക  പരിശീലനത്തിൽ ഏർപ്പെടുന്നു .
* ആരോഗ്യമന്ത്രം: ആഴ്ചയിൽ ഒരു തവണ  കുട്ടികൾ   കായിക  പരിശീലനത്തിൽ ഏർപ്പെടുന്നു .
* [[{{PAGENAME}}ആംഗലേയപ്പെരുമ|ആംഗലേയപ്പെരുമ]] :നിത്യ ജീവിതവുമായി  ബന്ധപ്പെട്ട  ആംഗലേയ  വാക്കുകളും വാചകങ്ങളും  പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയുന്നു.
* ആംഗലേയപ്പെരുമ :നിത്യ ജീവിതവുമായി  ബന്ധപ്പെട്ട  ആംഗലേയ  വാക്കുകളും വാചകങ്ങളും  പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയുന്നു.
* ബാലസഭ : ഓരോ ക്ലാസിലെയും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ട് അവരുടെ കഴിവുകൾ  ബാലസഭയിലുടെ  പ്രകടിപ്പിക്കുന്നു .

* ഗണിതക്ലബ്ബ്  : ഗണിത  ദിനത്തോടനുബന്ധിച്ചു  ഗണിത ക്ലബ്ബിന്റെ  നേതൃത്വത്തിൽ  പഠനപ്രവർത്തനങ്ങൾ  നടത്തിവരുന്നു. . ഇംഗ്ലീഷ് ക്ലബ് :  ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സുകാരും  ആഴ്ചയിൽ ഒരു ദിവസം  ഇംഗ്ലീഷ് അസ്സെംബ്ളിയും പഠനപ്രവർത്തനങ്ങളും  നടത്തിവരുന്നു.

3,221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100889" എന്ന താളിൽനിന്ന് ശേഖരിച്ചത്