Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
==  ഹെൽത്ത് ക്ലബ്ബ് ==
==  ഹെൽത്ത് ക്ലബ്ബ് ==
കുട്ടികളിൽ ആരോഗ്യത്തെ കുറിച്ച്  അവബോധം ഉണ്ടാക്കാനായി ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു. ബഹു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈലജ ശ്രീനിവാസൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി വത്സല കുമാരി, ശ്രീ ഷബീർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സംരക്ഷണത്തിന് ഔഷധ സസ്യങ്ങളുടെയും ഫലവർഗ്ഗങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, ജലജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം, ഡെങ്കിപ്പനിയുടെ ഉറവിടം, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ആവശ്യകത എന്നിവയെ കുറിച്ചുള്ള ക്ലാസ്സുകൾ ഉണ്ടായി.

=== 2022-23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പേഴ്സണൽ ഹൈജീനിനെക്കുറിച്ചും ഹെൽത്ത് എജുക്കേഷനെ കുറിച്ചുള്ള ക്ലാസുകൾ ബ്ലോക്ക്തലത്തിൽ നിന്നും ലഭിക്കുകയുണ്ടായി . കെ എസ് ഡബ്ലിയു ഡി സിയുടെ പ്രൊജക്റ്റ് പ്രകാരം സാനിറ്ററി നാപ്കിൻ ഇലക്ട്രിക്കൽ ഇൻസിനറേറ്റർ സ്ഥാപിക്കുകയുണ്ടായി. ഹെൽത്ത് മേള സൈക്കിൾ ഫോർ ഹെൽത്ത് (സൈക്ലത്തോൺ) എന്ന പേരിൽ വിപുലമായ പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് അഞ്ച്, ആറ് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകുകയുണ്ടായി. മാലിന്യമുക്ത നവകേരളം ബ്ലോക്ക് തലത്തിൽ നിന്നും ബോധവത്ക്കരണ ക്ലാസ്സുകൾ ലഭിച്ചു. എച്ച് ബി ടെസ്റ്റ് നടത്തി. ലയൺസ് ക്ലബ്ബും അഹല്യ ഹോസ്പിറ്റലും സംയുക്തമായി കുട്ടികളിലെ കാഴ്ച വൈകല്യമുള്ളവരെ കണ്ടെത്തി കണ്ണടകളും മറ്റു ചികിത്സകളും സൗജന്യമായി ലഭ്യമാക്കി. വെസ്റ്റ് ഉപജില്ല കലോത്സവത്തിന് മുന്നോടിയായി കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി. വാട്ടർ വേസ്റ്റ് മാനേജ്മെൻറ് കാര്യക്ഷമമാക്കി. ഹെൽത്ത് കാർഡ് പാചകം ചെയ്യുന്നവർക്കും വിളമ്പുന്നവർക്കും ഉറപ്പുവരുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത സേനയ്ക്ക് കൈമാറി.

==  കരിയർ ഗൈഡൻസ് ==
==  കരിയർ ഗൈഡൻസ് ==
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100766" എന്ന താളിൽനിന്ന് ശേഖരിച്ചത്