"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
09:13, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== എന്‍. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്== | |||
[[പ്രമാണം:28012 nss.jpeg|thumb|ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു]] | |||
കാരമല: കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ സപ്തദിന സഹവാസക്യാമ്പ് കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളില്‍ 2016 ഡിസംബര്‍ 26 മുതല്‍ 2017 ജനുവരി 1വരെ നടന്നു. ശുചിത്വഭാരതം സുന്ദരഭാരതം മാലിന്യ നിര്‍മ്മാര്‍ജന പരിപീടിയാണ് പൊതു വിഷയമായി തെരഞ്ഞെടുത്തിരുന്നത്. സേവനത്തിലൂടെ ഗ്രാമവികസനത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍ പരിസരം ശുചീകരിക്കുകയും ശ്രീധരീയം ആയുര്‍വ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ഔഷധോദ്യനം നിര്‍മ്മിക്കുകയും ചെയ്തു. വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. | |||
---- | |||
== വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ' == | == വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ' == | ||
[[പ്രമാണം:28012 NPa.jpeg|thumb|left|നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം]] | [[പ്രമാണം:28012 NPa.jpeg|thumb|left|നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം]] |