Jump to content
സഹായം

"സെന്റ് എഫ്രേംസ് എൽ.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 93: വരി 93:

====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ സിസ്റ്റർ സോണി ,സെബി എന്നിവരുടെ മേൽനോട്ടത്തിൽ അറുപതു കുട്ടികൾ അടഗ്നുന്ന ഗണിത ക്ലബ് സ്കൂയിൽ പ്രവർത്തിച്ചു വരുന്നു .ഗണിതതാല്പര്യം വളർത്താനും ഉണ്ടാകാനുമായ വിപുലമായ പ്രവർത്തനങ്ങൾ ,ഉല്ലാസഗണിതം കുസൃതി കണക്ക് ,കണക്കിലെ കളികൾ എന്നിവ നടത്തിവരുന്നു .  
Seby teacher nte മേൽനോട്ടത്തിൽ അറുപതു കുട്ടികൾ അടഗ്നുന്ന ഗണിത ക്ലബ് സ്കൂയിൽ പ്രവർത്തിച്ചു വരുന്നു .ഗണിതതാല്പര്യം വളർത്താനും ഉണ്ടാകാനുമായ വിപുലമായ പ്രവർത്തനങ്ങൾ ,ഉല്ലാസഗണിതം കുസൃതി കണക്ക് ,കണക്കിലെ കളികൾ എന്നിവ നടത്തിവരുന്നു .
 
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ടീന ,ഷൈനി എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അടഞുന്ന സമുഖ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു .ക്ലബ്ബിന്റെ ആഭിമുക്യ ത്തിൽ ക്വക്വിസ് .ദിനാചരണങ്ങൾ ,സെമിനാർ എന്നിവ നടത്തിവരുന്നു .ക്ലബ് പ്രവർത്തനത്തിലൂടെ കുട്ടികളിൽ രാജ്യ സ്നേഹം വളർത്താനും ,കൂടുതൽ അറിവ് നേടാനും മത്സരപരിഷകളിൽ പങ്കെ ടുക്കാനും പ്രമുഖ വ്യക്തികളെ കുറിച്ച് കൂടുതൽ അറിയാനും സഹയാക്കുന്നു .  

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100351" എന്ന താളിൽനിന്ന് ശേഖരിച്ചത്