Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 39: വരി 39:
   പാഠ്യ പ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആയി  കോർത്തിണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകിവരുന്നു. സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ എല്ലാവരും സ്കൂളിന്റെ വളർച്ചയ്ക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു.

  പ്രവേശനോത്സവം
  പ്രവേശനോത്സവം
ജൂൺ ഒന്നാം തീയതി ലോക്കൽ മാനേജർ റവ ക്രിസ്റ്റി തോമസ് ലുക്കിന്റെ അധ്യക്ഷതയിൽ  പ്രവേശനോത്സവം നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീമതി മോൾസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ബിൻസി ബേബി കുട്ടികൾക്ക് ബാഗും കുടയും നൽകി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അന്നേദിവസം നടത്തപ്പെടുകയുംചെയ്തു.

വായനാച്ചങ്ങാത്തം (3&4 ക്ലാസ്സ് )
വായനാച്ചങ്ങാത്തം (3&4 ക്ലാസ്സ് )
  അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയും അതിന്റെ ഭാഗമായി കഥയുടെ തുടർ ഭാഗമായിട്ട് കുട്ടികൾ അവരുടെ സർഗ്ഗാത്മക കഴിവുകൾ ചിത്രരചനയിലൂടെയും,കത്ത്, കഥ എന്നിവയിലൂടെയും പ്രകടിപ്പിച്ചു.

കുഞ്ഞുവായന, കുഞ്ഞെഴുത്ത് (1,2 ക്ലാസ്സ് )

കുട്ടികൾക്ക് അറിയാവുന്ന അക്ഷരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപിക അക്ഷരക്കാർഡുകൾ തയ്യാറാക്കി. ശേഷം അവ വരുന്ന വാക്കുകൾ കുട്ടികൾ കണ്ടെത്തുകയും വാക്കുകൾ ഓരോ കുട്ടികളും ഉറക്ക വായിക്കുകയും ചെയ്തു.

  മലയാളത്തിളക്കം
  മലയാളത്തിളക്കം
ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി  തിളക്ക പ്രവർത്തനങ്ങൾ 8- 6- 2023 വ്യാഴാഴ്ച ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി. തൽസമയ പ്രശ്നവിശകലനം നടത്തുകയും തൽസമയ പാഠങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു സ്വയം തിരുത്തലും മെച്ചപ്പെടുത്തലുകളും നടത്തി. കുട്ടികൾക്ക് നിർഭയമായും ആത്മവിശ്വാസത്തോടെയും ഇടപെടാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

  ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം
  ക്ലാസ്സ് റൂം ലൈബ്രറി പ്രോഗ്രാം
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും അതോടൊപ്പം തന്നെ ക്ലാസ് ലൈബ്രറിയും രൂപീകരിച്ചു. വിഷയ അടിസ്ഥാനത്തിൽ  പുസ്തകങ്ങൾ തരംതിരിക്കുകയും ഓരോ ക്ലാസിലെ കുട്ടികൾക്കും ക്ലാസ് ലൈബ്രറിയുടെ ചുമതല വിഭജിച്ച് നൽകുകയും ചെയ്തു. ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതിനും പുസ്തകങ്ങൾ ക്രമീകരിച്ചു വർഷാവസാനം ആകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആക്കുക എന്നതാണ് ഈ പ്രവർത്തന പദ്ധതിയുടെ ലക്ഷ്യം.

120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099628" എന്ന താളിൽനിന്ന് ശേഖരിച്ചത്