"ഗവ. യൂ.പി.എസ്.നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം (മൂലരൂപം കാണുക)
00:08, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2024→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 101: | വരി 101: | ||
[[ഗവ. യൂ.പി.എസ്.നേമം/ഡോ.എം.എ കരീം|ഡോ.എം.എ കരീം]] | [[ഗവ. യൂ.പി.എസ്.നേമം/ഡോ.എം.എ കരീം|ഡോ.എം.എ കരീം]] | ||
[[ഗവ. യൂ.പി.എസ്.നേമം/ശ്രീ.പി. ചക്രപാണി|ശ്രീ.പി. ചക്രപാണി]] | |||
നേമം ഗവ.യുപി.എസിന്റെ നൂറാം വാർഷികാഘോഷ പരിപാടികളിൽ സുപ്രധാന പങ്കു വഹിച്ച യാളാണ് ശ്രീ.പി. ചക്രപാണി. കേരള യൂണിവേഴ്സിറ്റി ജോയിൻ്റ് രജിസ്ട്രാറായിരുന്ന അദ്ദേഹം | |||
സ്കൂളിന് സമീപം പ്രാവച്ചമ്പലം ശ്രീവാസിലാണ് താമസിച്ചിരുന്നത് പി.ചക്രപാണി (82) അന്തരിച്ചു. വിവിധ വൈസ് ചാൻസലർമാരുടെയും പ്രോ വൈസ് ചാൻസലർമാരുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ വിപുലമായ സാമൂഹിക ബന്ധങ്ങൾ നേമം ഗവ.യു.പി.സ്കൂൾ വികസന പ്രവർത്തനത്തിന് പരമാവധി ഉപയോഗിച്ചിട്ടുണ്ട്. പിടിഎ പ്രസിഡണ്ട്, ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻ്റ് ടെക്നോളജി കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന നല്ല സംഘാടകൻ കൂടിയായിരുന്നു. . | |||
== ഉപതാളുകൾ == | == ഉപതാളുകൾ == |