Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
No edit summary
 
വരി 54: വരി 54:


പേരയ്ക്ക
പേരയ്ക്ക
=='''പ്രദേശത്തെ പ്രധാന നാടൻ കളികൾ'''==
ഗോലി കളി
കുട്ടിയും, കോലും
ഒളിച്ചുകളി
എറിപ്പന്ത്
കള്ളനും, പോലീസും
=='''പ്രദേശികമായ കൈത്തൊഴിലുകൾ'''==
വളരെ പ്രസിദ്ധമായ ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾ നെയ്തെടുക്കുന്നതിൽ മുൻനിര സ്ഥാനം അലങ്കരിക്കുന്നു. നെയ്ത്ത് തൊഴിലാളികൾ ആ പ്രദേശത്ത് തന്നെ താമസിക്കുന്നു. കുഴിത്തറിയിൽ നെയ്‌ത് എടുക്കുന്ന വസ്ത്രങ്ങളിൽ വിവിധ വർണ്ണങ്ങളിലുള്ള ഡിസൈനുകൾ കൈകൊണ്ടാണ് നെയ്ത് എടുക്കുന്നത്. കഴിനൂൽപരുവപെടുത്തി തരാക്കുന്നു. താരിനെറാട്ടിൽ ചുറ്റി പാവക്കുന്നു. പാവിനെ പാക്കളത്തിൽ നിവർത്തി വിരിച്ച് കെട്ടി കഞ്ഞിപ്പശ ചേർത്ത് കൊപ്ര ആട്ടിയെടുത്ത വെളിച്ചെണ്ണ തടവി മിനുക്കി പുലർച്ചേ ഉണക്കി എടുക്കുന്നു. ഈ പാവിൽ നെയ്ത് എടുക്കുന്ന വസ്ത്രങ്ങൾക്ക് പുതുമകൾ ഏറെയാണ് .പരമ്പരാഗത നെയ്തു തൊഴിലാളികളായ ഇവരുടെ പുതുതലമുറ നെയ്ത്തിലേക്ക് ആകർഷിക്കപ്പെടുന്നില്ല എന്നിരുന്നാലും ഓണത്തിനും വിവാഹ ആവശ്യത്തിനുമായി ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്. മുണ്ട്, പുടവയും കവണിയും എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099427" എന്ന താളിൽനിന്ന് ശേഖരിച്ചത്