Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: Manual revert
വരി 25: വരി 25:
=='''നാടൻ കലാരൂപങ്ങൾ'''==
=='''നാടൻ കലാരൂപങ്ങൾ'''==

'''കോൽക്കളി'''<br/>
'''കോൽക്കളി'''

നമ്മുടെ നാട്ടിൽ പ്രചാരമുള്ള ഒരു നാടൻ കലാരൂപമെന്ന് കോൽക്കളിയെ വിശേഷിപ്പിക്കാം. കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്.

'''ഒപ്പന'''<br/>
'''ഒപ്പന'''

ഒപ്പനയും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘ നൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്.

705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099401" എന്ന താളിൽനിന്ന് ശേഖരിച്ചത്