Jump to content
സഹായം

"ജി.എച്ച്.എസ്സ്. പൂയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (അധ്യാപക വിവരങ്ങൾ, പൊതുവിവരങ്ങൾ)
No edit summary
വരി 58: വരി 58:
|എം.പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രമതി
|എം.പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രമതി
|സ്കൂൾ ചിത്രം=39029_ghsp.jpg|ലോഗോ=
|സ്കൂൾ ചിത്രം=39029_ghsp.jpg|ലോഗോ=
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം  ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം  ഉപജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ, പൂയപ്പള്ളി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും പടിഞ്ഞാറൻ മേഖലയ്ക്കും ഇടയിലായി കൊട്ടാരക്കര നിന്നും തെക്കോട്ട് ഓയൂർ റോഡിൽ പതിനഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ നിൽക്കുന്നത്. മികച്ച പൊതുവിദ്യാലയമെന്ന ഖ്യാതി നിലനിർത്തിക്കൊണ്ടും പഠനാനുബന്ധമേഖലകളിൽ മികച്ച വിജയങ്ങൾ സംഭാവന ചെയ്തും ഈ വിദ്യാലയം സമാനസ്ഥാപനങ്ങളി‍ൽ മുന്നിട്ടുനിൽക്കുന്നു.
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം  ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം  ഉപജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ, പൂയപ്പള്ളി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും പടിഞ്ഞാറൻ മേഖലയ്ക്കും ഇടയിലായി കൊട്ടാരക്കര നിന്നും തെക്കോട്ട് ഓയൂർ റോഡിൽ പതിനഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ നിൽക്കുന്നത്. പൂയപ്പള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം ആയൂർ റോഡുമായോ ഓയൂർ കൊട്ടാരക്കര റോഡുമായോ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡിലൂടെ സ്‌കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സ്കൂളിന്റെ പ്രധാന കവാടം വടക്ക് വശത്താണ്. ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവയിൽ സ്കൂളിൽ പ്രവേശിക്കാം. 1 കിലോമീറ്റർ അകലെയുള്ള വെളിയം ബസ് സ്റ്റോപ്പാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്. ഒരു വാണിജ്യ മേഖലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ഇപ്പോൾ ആകെ 1196 കുട്ടികളാണ് പഠിക്കുന്നത്. 2023 എസ്.എസ്.എൽ.സി പരീക്ഷയിൽ 86 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 2024 ഫെബ്രുവരി 15 ന് സ്കൂൾ വാർഷികം നടന്നു.  മികച്ച പൊതുവിദ്യാലയമെന്ന ഖ്യാതി നിലനിർത്തിക്കൊണ്ടും പഠനാനുബന്ധമേഖലകളിൽ മികച്ച വിജയങ്ങൾ സംഭാവന ചെയ്തും ഈ വിദ്യാലയം സമാനസ്ഥാപനങ്ങളി‍ൽ മുന്നിട്ടുനിൽക്കുന്നു.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
സ്ക്കൂളിന്റെ  ചരിത്രം
പൂയപ്പള്ളി ഗവ. പ്രൈമറി സ്കൂളായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പൂയപ്പള്ളി മേഖലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം 1887 ലാണ് സ്ഥാപിക്കപ്പെട്ടത്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.21 ഹൈസ്കൂൾ ക്ലാസ്റൂമുള‍ും  ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും  ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .വിശാലമായ ആഡിയോവിഷ്വൽ റ‍ൂം , ലൈബ്രറി , അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് സ്ക‍ൂൾ ബസ് സൗകര്യം ലഭ്യമാണ്. [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾക്ക്]]  
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്. 21 ഹൈസ്കൂൾ ക്ലാസ്റൂമുള‍ും  ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും  ഹൈടെക്ക് ക്ലാസ്റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ വലുപ്പത്തിലും ശൈലികളിലുമുള്ള ആറോളം ബ്ലോക്കുകളുണ്ട്. കെട്ടിടങ്ങളിൽ ഓഫീസ് ബ്ലോക്ക്, കമ്പ്യൂട്ടർ ലബോറട്ടറികൾ, സയൻസ് ലബോറട്ടറികൾ, സ്റ്റാഫ് റൂമുകൾ, ക്ലാസ്റൂം ബ്ലോക്കുകൾ, അടുക്കള, ഡൈനിംഗ് ഏരിയകൾ, ടോയ്‌ലറ്റുകൾ, മേൽക്കൂരയുള്ള ഓപ്പൺ ഓഡിറ്റോറിയം, ആർട്ട് ഗാലറി എന്നിവ ഉൾപ്പെടുന്നു. ഈ സ്കൂളിൽ ലഭ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ 3 അക്കാദമിക് ബ്ലോക്കുകളാണ്. അതിൽ 2 എണ്ണം യുപി, ഹൈസ്കൂളുകൾക്കും മറ്റൊരു ബ്ലോക്ക് എൽപി സ്കൂൾ വിഭാഗത്തിനുമാണ്. ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ ആഡിയോവിഷ്വൽ റ‍ൂം, ലൈബ്രറി, അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. നിലവിൽ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് സ്ക‍ൂൾ ബസ് സൗകര്യം ലഭ്യമാണ്. [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾക്ക്]]  


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


 
ഒര‍ു ക‍ുട്ടിയ‍ിൽ അന്തർലീനമായ കഴിവ‍ുകൾ മെച്ചപ്പെട‍ുത്ത‍ുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള‍ും ക്ലബ്ബ് പ്രവ‍ർത്തനങ്ങള‍ും മികച്ച രീതിയിൽ നടത്തിവര‍ുന്നു
ഒര‍ു ക‍ുട്ടിയ‍ിൽ അന്തർലീനമായ കഴിവ‍ുകൾ മെച്ചപ്പെട‍ുത്ത‍ുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള‍ും ക്ലബ്ബ് പ്രവ‍ർത്തനങ്ങള‍ും മികച്ച രീതിയിൽ നടത്തിവര‍ുന്നു  


=== ക‍ുട്ടികള‍ുടെ സ‍ൃഷ്ടികൾ ===
=== ക‍ുട്ടികള‍ുടെ സ‍ൃഷ്ടികൾ ===
വരി 242: വരി 241:


== '''പി.റ്റി.എ''' ==
== '''പി.റ്റി.എ''' ==
സ്‌കൂളിലെ പേരന്റ് ടീച്ചർ അസോസിയേഷൻ (പിടിഎ) സ്‌കൂളിന്റെ വിവിധ വികസന പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ പി.ടി.എ പ്രസിഡന്റായി എസ്. ബിനുവും വൈസ് പ്രസിഡന്റായി എസ്. സ്മിത്തും തെരഞ്ഞെടുക്കപ്പെട്ടു. 21 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 10 അധ്യാപക പ്രതിനിധികളുണ്ട്.


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 322: വരി 322:
|-
|-
|2018-19
|2018-19
|ഹർഷ ക‍ുമാർസി.എസ്  
|ഹർഷ ക‍ുമാർ സി.എസ്  
|-
|-
|2019-
|2019-21
|വസന്ത ക‍ുമാരി എം
|വസന്ത ക‍ുമാരി എം
|
|-
|2021-
|എസ്. സിന്ധു
|
|
|}
|}
വരി 334: വരി 338:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരം  paste ചെയ്യുക
== '''<u>ചിത്രശാല</u>''' ==
== '''<u>ചിത്രശാല</u>''' ==
[[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
*
== '''<u>വഴികാട്ടി</u>''' ==
== '''<u>വഴികാട്ടി</u>''' ==
{{#multimaps:8.90846, 76.76161|zoom=18}}സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്  പൂയപ്പള്ളി ടൗണിൽ ആണ് . കൊല്ലത്തുനിന്ന്  ആയൂർ റൂട്ടിൽ  18  കിലോമീറ്റർ ബസ് മാ‍ർഗം സ്ക‍ൂളിൽ എത്താം .
{{#multimaps:8.90846, 76.76161|zoom=18}}സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്  പൂയപ്പള്ളി ടൗണിൽ ആണ് . കൊല്ലത്തുനിന്ന്  ആയൂർ റൂട്ടിൽ  18  കിലോമീറ്റർ ബസ് മാ‍ർഗം സ്ക‍ൂളിൽ എത്താം .
വരി 348: വരി 348:


== '''മേൽ വിലാസവ‍ും ക്യ‍ു.ആർ കോഡ‍ും''' ==
== '''മേൽ വിലാസവ‍ും ക്യ‍ു.ആർ കോഡ‍ും''' ==
[[പ്രമാണം:Govt. High School, Pooyappally.png|ലഘുചിത്രം|100x100ബിന്ദു]]
ഗവൺമെന്റ് ഹൈസ്ക്ക‍ൂൾ പ‍ൂയപ്പള്ളി , കൊല്ലം  691537
ഗവൺമെന്റ് ഹൈസ്ക്ക‍ൂൾ പ‍ൂയപ്പള്ളി , കൊല്ലം  691537


96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099036" എന്ന താളിൽനിന്ന് ശേഖരിച്ചത്