"മാർത്തോമ എൽ. പി .എസ് . വാളകം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർത്തോമ എൽ. പി .എസ് . വാളകം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
19:19, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരിഅക്ഷരപ്പിശക് തിരുത്തി
(അംഗീകാരങ്ങൾ ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(അക്ഷരപ്പിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} 2022-2023 മൂവാറ്റുപുഴ ഉപജില്ല കലാമേളയിൽ അഭിനവ് അജീഷ് പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡാനിയേൽ പോൾ ജിജോ (ലളിതഗാനം) മൈഥിലി (അഭിനയ ഗാനം,പദ്യം ചൊല്ലൽ), ജോ ആൻ എൽസ ജിസൺ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ) എബൻ വിനീത് (ആക്ഷൻ സോങ്- ഇംഗ്ലീഷ്) എന്നീ ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ സ്വന്തമാക്കി. കായികമേളയിൽ സ്കൂളിലെ പ്രതിനിധീകരിച്ച് അഭിനവ് അജീഷ്, മൈഥിലി പി ജെ എന്നിവർ പങ്കെടുത്തു. ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾ 'A' ഗ്രേഡ് കരസ്ഥമാക്കി. | {{PSchoolFrame/Pages}} 2022-2023 മൂവാറ്റുപുഴ ഉപജില്ല കലാമേളയിൽ അഭിനവ് അജീഷ് പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡാനിയേൽ പോൾ ജിജോ (ലളിതഗാനം) മൈഥിലി (അഭിനയ ഗാനം,പദ്യം ചൊല്ലൽ), ജോ ആൻ എൽസ ജിസൺ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ) എബൻ വിനീത് (ആക്ഷൻ സോങ്- ഇംഗ്ലീഷ്) എന്നീ ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ സ്വന്തമാക്കി. കായികമേളയിൽ സ്കൂളിലെ പ്രതിനിധീകരിച്ച് അഭിനവ് അജീഷ്, മൈഥിലി പി ജെ എന്നിവർ പങ്കെടുത്തു. ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾ 'A' ഗ്രേഡ് കരസ്ഥമാക്കി. | ||
2023-2024 ഉപജില്ല പ്രവർത്തിപരിചയ മേളയിൽ ശേഖരണങ്ങൾ, ചാർട്ടുകൾ എന്നി വിഭാഗങ്ങളിൽ ഈ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും 'A' ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. സബ്ജില്ലാതല കലാമേളയിൽ ലളിതഗാനം, പദ്യം ചൊല്ലൽ (ഇംഗ്ലീഷ് മലയാളം), കഥാകഥനം, അഭിനയ ഗാനം, കടങ്കഥ, നാടോടി നൃത്തം എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. |