Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
1 മുതൽ 7 വരെ ക്‌ളാസ്സുകളിലായി 108 കുട്ടികളും അവർക്കായി 8 അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്. Hi-Tech രീതിയിലുള്ള 10 ക്ലാസ് മുറികളും ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ റൂം,ഉട്ടുമുറി ,സ്റ്റാഫ് റൂം ,ഓഫീസിൽ റൂം,ടോയ്‌ലറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ സ്കൂൾ കെട്ടിടത്തിൽ  ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ ഐ. ടി മേഖലയിലെ അറിവുകൾ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ 3 കംപ്യൂട്ടറുകളും 1 പ്രിൻറർ ഉം ഉണ്ട്.

     വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി 14 അംഗങ്ങൾ ഉൾപ്പെട്ട  പി.ടി.എ (P.T.A) എക്സിക്യൂട്ടീവ് ഉം 7 അംഗങ്ങൾ ഉൾപ്പെട്ട എം.പി.ടി.എ(M.P.T.A) ഉം സ്കൂൾ അധ്യാപകരും ചേർന്നു ശക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പി.ടി.എ , സ്.എം.സി.എ(S.M.C.A) യുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കുന്നു. ദിനാചരണങ്ങൾ പി.ടി.എ യുടെ സഹകരണത്തോടെ ഭംഗിയായി നടത്തുന്നു.

[[പ്രമാണം:School sports athirampuzha.jpg|ലഘുചിത്രം]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098463" എന്ന താളിൽനിന്ന് ശേഖരിച്ചത്