"മാർത്തോമ എൽ. പി .എസ് . വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പാഠ്യേതര പ്രവർത്തനങ്ങൾ: ക്ലബ്ബ് പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: മുൻ അധ്യാപകരുടെ പേരുകൾ രേഖപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: ക്ലബ്ബ് പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 96: വരി 96:


==== വിദ്യാരംഗം കലാസാഹിത്യവേദി ====
==== വിദ്യാരംഗം കലാസാഹിത്യവേദി ====
  മുൻവിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം സർഗ്ഗവേള നടത്തപ്പെടുന്നു.കഥ / കവിതപൂരണം ,സംഘഗാനം ,നാടകം ,ആംഗ്യപ്പാട്ട് എന്നീ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു .\സംസ്ഥാന കലോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ച വെയ്ക്കുകയും ചെയ്തു .
  മുൻവിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം സർഗ്ഗവേള നടത്തപ്പെടുന്നു.കഥ / കവിതപൂരണം ,സംഘഗാനം ,നാടകം ,ആംഗ്യപ്പാട്ട് എന്നീ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു .\സംസ്ഥാന കലോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ച വെയ്ക്കുകയും ചെയ്തു.
==== ഭാഷ ക്ലബ് ===
  കുട്ടികളിൽ ഭാഷാ അഭിരുചി വളർത്തുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയും ക്ലാസ് റൂം വായന മൂലയും സജ്ജീകരിക്കുകയും കുട്ടികൾ തന്നെ ഇതിന്റെ മേൽനോട്ടം നിർവഹിച്ചു വരുന്നു.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#എം.പി.വ൪ക്കി(1927)
#എം.പി.വ൪ക്കി(1927)
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097949" എന്ന താളിൽനിന്ന് ശേഖരിച്ചത്