"എ.എം.എൽ.പി.എസ്. പൂവ്വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}

{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 16: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=AMLP SCHOOL POOVAT
|സ്കൂൾ വിലാസം=പൂവ്വാട്ട്
|പോസ്റ്റോഫീസ്=പൊൻമള
|പോസ്റ്റോഫീസ്=പൊൻമള
|പിൻ കോഡ്=676528
|പിൻ കോഡ്=676528
വരി 23: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊന്മളപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊന്മള
|വാർഡ്=1
|വാർഡ്=1
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
വരി 63: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ  എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പൂവ്വാട്ട്
== ചരിത്രം ==
1924 വിദ്യാലയ സമാരംഭം. മലപ്പുറത്തിനടുത്ത പൊന്മളയോട് ചേർന്നു കിടക്കുന്ന പൂവ്വാട് എന്ന ഗ്രാമത്തിന്റെ വിളക്കായി ജ്വലിച്ച് ഒൻപത് പതിറ്റാണ്ട് പിന്നിടുന്നു. പൂവാടൻ ഇസ്മായിലുട്ടി ഹാജിയാണ് സ്ധാപകൻ.തുടർന്ന് മായിൻ ഹാജി, മുഹമ്മെദ് ഹാജി എന്നിവർ അമരക്കാരായി.ഓത്തു പള്ളിക്കൂടമായി ആരംഭിച്ച്‌ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാവുകയും കാലാനുസ്രത മാറ്റ്ങ്ങൾ ഉൾകൊണ്ട് ഭൌതിക സംവിധാനങ്ങൾ ക്രമീകരിക്കപ്പെടുകയും ചെയ്തു. മികച്ച കെട്ടിടങ്ങൾ, ഫർണിച്ചർ,ക്ളാസ്സ് റൂം സജ്ജീകരണങ്ങൾ,അനുബന്ധ ഭക്ഷണ-പ്രാഥമികാവശ്യ- മാനസിക,കായിക വികസന ഉപാധികൾ എന്നിവ ലഭ്യമാണു. ജല,വൈദ്യുത,വിവര സാങ്കേതികതകൾ സുലഭം. വിദ്യാലയ വികസനം ലക്ഷ്യമാക്കുന്ന മാനേജ്മെന്റും പിന്തുണക്കുന്നാ സമൂഹവും  അധ്യാപകരും ശക്തിയാണു. സ്ഥാപകന്റെ, പൂവാടൻ കുടുംബത്തിലെ കാരണവരും ദീർഘകാലം പ്രഥമാധ്യാപകനുമായിരുന്ന മുഹമ്മദ് ഹാജിയാണു നിലവിലെ മാനേജർ. അധ്യാപക സംഘടനാ സംസ്ഥാന നേതാവ് എകെ സൈനുദ്ദീൻ മാസ്റ്റർ, രാഷ്ട്രീയ നേതാവ് ടിടി കോയാമു, പ്രവാസി പ്രമുഖരായ അബ്ദുൽ ഹകീം കല്ലായി, ബഷീർ അയനിക്കുന്നൻ തുടങ്ങിയവർ ഇവിടുത്തെ സന്തതികളാണു.

==ഭൗതിക സൗകര്യങ്ങൾ ==
==മുൻ പ്രധാനഅധ്യാപകർ==
==പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.036713,76.039517|zoom=18}}

3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097799" എന്ന താളിൽനിന്ന് ശേഖരിച്ചത്