Jump to content
സഹായം

"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 82: വരി 82:
നവതിയുടെ നവപ്രഭയിൽ സുന്ദരിയായി തിളങ്ങിനിൽക്കുന്ന ഭരണങ്ങാനം എസ് .എച്ച് ജി.എച്ച്. എസ്.അവളുടെ കർമ്മമണ്ഡലത്തിലെ ഉജ്ജലമായ  വർഷങ്ങൾ ചാരിതാർത്ഥിത്തോടെ പൂർത്തിയാക്കി ശതാബ്ദിയുടെ വെള്ളിവെളിച്ചത്തിലേക്ക്  കാലൂന്നുകയാണ്.കേരളത്തിൽ മലയാളത്തിന്റെ ഐശ്വര്യവും തിലകകുറിയുമായി നിരവധിയായ പെൺമക്കളെ വാർത്തെടുക്കുന്ന ഒരമ്മയായി അവൾ സാകൂതം പ്രവർത്തിക്കുന്നു.സാംസ്ക്കാരികതനിമ നിലനിർത്തി വിജയത്തിന്റെ കൈഒപ്പ് ചാർത്താൻ നന്മയുടെ കരത്തിൻ കോർത്തിണക്കുന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും സൃഷ്ടിക്കാൻ അവൾ തന്റെ പെൺകുഞ്ഞുങ്ങളെ മാറൊടുചേർത്ത് തലോലിച്ചുവളർത്തി.അറിവാകുന്ന മഹാസാഗരത്തിൽനിന്ന് മുത്തുകൾ കോരിയെടുത്ത് മുൻനിരയിൽ തിളങ്ങുന്നതിനായി നിതാന്തപരിശ്രമം നടത്തുന്ന നമ്മുടെ വിദ്യാനികേതൻ ശാന്തവും എന്നാൽ സുദൃഢവുമായ നീണ്ട തൊണ്ണൂറുവർഷങ്ങൾ ഇതൾ മറിക്കുമ്പോൾ അവൾ നടന്നുനീങ്ങിയ വഴിത്താരയിലേക്ക് നമുക്ക് ഒന്നു നീങ്ങാം. മുൻപോട്ടുള്ല പ്രയാണത്തിൽ ആ ഓർമ്മകൾ നമുക്ക് പാഥേയമാകും.

]]
==<big><u>സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പു് സമ്മേളനവും(2021-22)</u></big>==

വരി 90: വരി 92:

ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 92-ാം വാർഷിക ദിനാഘോഷവും  യാത്രയയപ്പ് സമ്മേളനവും 2022 ജനുവരി 20-ാം തീയതി വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്    നടത്തപ്പെട്ടു .  എഫ് സി സി ഭരണങ്ങാനം അൽഫോൻസാ  ജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ  റവ സി ജെസി മരിയ  അധ്യക്ഷത  വഹിച്ചു.  എം.എൽ.എ ശ്രീ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു  .  കഴിഞ്ഞ 11 വർഷമായി സ്കൂളിനെ   സ്തുത്യർഹമാംവിധം നയിച്ച  ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി തോമസിനും  ഒപ്പം സർവീസിൽ നിന്നും വിരമിക്കുന്ന  അധ്യാപകരായ സിസ്റ്റർ ലില്ലിക്കുട്ടി ചെറിയാൻ, സിസ്റ്റർ മേരികുട്ടി സിറിയക്   എന്നിവർക്കും  സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

==<big><u>സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പു് സമ്മേളനവും(2023-24)</u></big>==
[[പ്രമാണം:31076_ anniversary.jpg|center|thumb|]]
==<u>ഭൗതികസൗകര്യങ്ങൾ</u>==
==<u>ഭൗതികസൗകര്യങ്ങൾ</u>==

841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097495" എന്ന താളിൽനിന്ന് ശേഖരിച്ചത്