Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

314 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2017
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1950 ല്‍ ഒരു കമ്മറ്റിയായി പ്രവര്‍ത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാന്‍ സാധിക്കാതെ വന്നതിനാല്‍ ശ്രീീമാന്‍ ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സ്കൂള്‍ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂള്‍ മാനേജ് മെന്‍റ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലന്‍ നായര്‍ക്ക്  തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രില്‍ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലന്‍ നായരുടെ പിന്‍തുടര്‍ച്ചാവകാശ പ്രകാരം സ്കൂള്‍ മാനേജ് മെന്‍റ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചര്‍ക്കായിരുന്നു .
1950 ല്‍ ഒരു കമ്മറ്റിയായി പ്രവര്‍ത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാന്‍ സാധിക്കാതെ വന്നതിനാല്‍ ശ്രീീമാന്‍ ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സ്കൂള്‍ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂള്‍ മാനേജ് മെന്‍റ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലന്‍ നായര്‍ക്ക്  തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രില്‍ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലന്‍ നായരുടെ പിന്‍തുടര്‍ച്ചാവകാശ പ്രകാരം സ്കൂള്‍ മാനേജ് മെന്‍റ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചര്‍ക്കായിരുന്നു . എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീമതി . പി.പി. ജാനകിയമ്മയാണ് നോക്കിയിരുന്നത് .


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.9260749, 76.0904932 | width=400px | zoom=16 }}
{{#multimaps: 10.9260749, 76.0904932 | width=400px | zoom=16 }}
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/209727" എന്ന താളിൽനിന്ന് ശേഖരിച്ചത്