Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടി.
നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടി.
<u>'''<big>ജൂലായ് 14 സീഡ് ക്ലബ് ഉദ്‌ഘാടനം</big>'''</u>
'''പള്ളിക്കര സ്കൂളിൽ ആദ്യമായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനത്തിന് ഹെഡ്മാസ്റ്റർ സുരേഷ് മാഷ് ഔഷധ ചെടി നട്ടുകൊണ്ട് തുടക്കം കുറിച്ചു. സീഡ് കൺവീനർ [ലിജി ടീച്ചർ] നേതൃത്വം നൽകിക്കൊണ്ട് ഔഷധ തോട്ട നിർമ്മാണത്തിനായി കുട്ടികളെ നിയോഗിച്ചുകൊണ്ട് നിലമൊരുക്കി.'''
'''<u><big>ജൂലൈ 21 ചാന്ദ്രദിനം</big></u>'''
'''ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്  ചാന്ദ്രദിന പതിപ്പ് നിർമാണം ക്ലാസ് തലത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സസ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ക്വിസ് മത്സരം ചന്ദ്രനിലേക്ക്- വീഡിയോ പ്രദർശനവും നടന്നു.'''
'''<u><big>ജൂലൈ 20- ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ്</big></u>'''
'''ജൂലൈ 20 വ്യാഴാഴ്ച 10 മണിക്ക് ക്യാമ്പ് , പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴ ഉദ്‌ഘാടനം ചെയ്തു. അധ്യക്ഷൻ സത്താർ തൊട്ടി, എം ബി ഷാനവാസ് എന്നിവർ ആശംസ അറിയിച്ചു. സുരേഷ് മാഷ് സ്വാഗതവും ശ്രീജിത്ത് മാഷ് നന്ദിയും അറിയിച്ചു.'''
'''<big><u>ജൂലൈ 24-ശ്രദ്ധ ഉദ്‌ഘാടനം</u></big>'''
'''ശ്രദ്ധ- മികവ് പരിപാടി ഉദ്‌ഘാടനം ഹെഡ്മാസ്റ്റർ കെ വി സുരേഷ് മാസ്റ്റർ നിർവഹിച്ചു. കോഓർഡിനേറ്റർ ജയരാജൻ മാസ്റ്റർ സ്വാഗതവും ഷൈന ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ നന്ദിയും പറഞ്ഞു. 45 കുട്ടികൾ ശ്രദ്ധ ക്ലാസ്സിൽ മികവിനായി അണിനിരന്നു.'''
'''<u><big>ജൂലൈ 26</big></u>'''
'''കണ്ടൽ ദിന ബോധവത്കരണ ക്ലാസ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത് കുട്ടികൾക്ക് ക്ലാസ് നൽകി. കോഓർഡിനേറ്റർ ലിജി ടീച്ചർ ക്ലാസ്സെടുത്തു.'''
'''<u><big>ജൂലൈ 29- വാങ്മയം</big></u>'''
'''വാങ്മയം ഭാഷാ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരീക്ഷ നടത്തി. എഴുത്തുപരീക്ഷയിൽ വാങ്മയം ഭാഷാ പ്രതിഭകളായി ഫാസില എം എ (10A) , ശ്രേയ കെ (8C) എന്നിവരെ തിരഞ്ഞെടുത്തു.'''
'''<u><big>ജൂലൈ 31-സ്കൂൾ തല സ്വാതന്ത്ര്യ ദിന ക്വിസ്</big></u>'''
'''സ്കൂൾ തല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടന്നു. മത്സരത്തിൽ, ശ്രേയ (8C) , അനന്യ (8A), അൻസിൽ (9A) എന്നിവർ വിജയിച്ചു.'''
'''1988 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് അലമാര തുടങ്ങിയ ഫർണീച്ചറുകൾ കൈമാറി.'''
'''<u><big>ഓഗസ്റ്റ് 2</big></u>'''
'''സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഇലക്കറികളിൽ വൈവിധ്യം തേടി കുട്ടികൾ' - സീഡ് 2023- വിവിധങ്ങളായ ഇലക്കറികളാൽ സമ്പുഷ്ടമായിരുന്നു ഇലക്കറി മേള. എസ് . എം സി ചെയർമാൻ ഷാനവാസ് എം ബി ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ്, ബീന ടീച്ചർ, ലിജി ടീച്ചർ, മകേഷ്‌ മാഷ് എന്നിവർ സംസാരിച്ചു.'''
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097153" എന്ന താളിൽനിന്ന് ശേഖരിച്ചത്