"മോഡൽ പബ്ളിക് സ്കൂൾ അനാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മോഡൽ പബ്ളിക് സ്കൂൾ അനാകുഴി (മൂലരൂപം കാണുക)
09:36, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി→ചരിത്രം
No edit summary |
|||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ ചരിത്രം | |||
2000 ആണ്ടിൽ പുല്ലമ്പാറ ഗ്രാമത്തിൽ പാവപ്പെട്ട കുട്ടികൾക്കു മേന്മയുള്ള നഗരങ്ങളിലെ കുട്ടികളോട് കിടപിടക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണമെന്ന ഉദ്ദേശത്തോട് കൂടി ഈ ഗ്രാമത്തിലെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന Adv. മുഹമ്മദ് ഇസ്മായിൽ ചെറിയ ഒരു നഴ്സറി സ്കൂളായി ആരംഭിച്ച മോഡൽ പബ്ലിക് സ്കൂൾ കുറഞ്ഞ വിദ്യാഭ്യാസ ചിലവിൽ ഗ്രാമത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം എന്ന സ്ഥാപകന്റെ ലക്ഷ്യം പൂർത്തീകരിച്ചു കൊണ്ട് ഇപ്പോൾ സർക്കാർ അംഗീകാരത്തോട് കൂടി ഈ സ്കൂൾ പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടുള്ള വിദ്യാർഥികൾ നല്ലൊരു ഭാഗം NIIT. മെഡിക്കൽ കോളേജുകൾ, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസം നേടി വരുന്നു. യോഗ്യരും സമർതരുമായ സ്ഥിരഅദ്ധ്യാപകരാണ്ഈസ്കൂളിന്റെ പ്രവർത്തനംമുന്നോട്ടുനയിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||