Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 34: വരി 34:


അഞ്ചാം ക്ലാസ്സുകാരുടെ ടാലെന്റ്സ് ഡേ ആയിരുന്നു  കഥ ,കവിത ,ഡാൻസ് ,വിവിധ കലാപരിപാടികലും കുട്ടികൾ അവതരിപ്പിച്ചു
അഞ്ചാം ക്ലാസ്സുകാരുടെ ടാലെന്റ്സ് ഡേ ആയിരുന്നു  കഥ ,കവിത ,ഡാൻസ് ,വിവിധ കലാപരിപാടികലും കുട്ടികൾ അവതരിപ്പിച്ചു
=== <u>  '''വി. മറിയം ത്രേസ്യ ഡേ - 2023 ജൂൺ 8'''</u> ===
           വി. മറിയം ത്രേസ്യയുടെ അനുഗ്രഹവും വിശുദ്ധ സാന്നിധ്യവും നിറഞ്ഞ് നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിൽ മറിയം ത്രേസ്യ ദിനം ആചരിച്ചു. ജൂൺ ആറാം തീയതി HS, UP വിഭാഗങ്ങൾക്കായി മറിയം ത്രേസ്യ quiz, പ്രസംഗം,ഗാനം എന്നീ മത്സരങ്ങൾ നടത്തുകയും HS വിഭാഗത്തിൽ നിന്നും UP വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺ ഏഴാം തീയതി വി. മറിയം ത്രേസ്യ ദിനമായി ആഘോഷിച്ചു. Morning assembly യോടൊപ്പം division wise programmes നടത്തി 10th std - Dance ഡ്രാമ, 9th std - skit, 8th std - group song, 7th std - group dance, 6th std - group song, 5th std - ദൃശ്യാവിഷ്കരണം. HS,UP വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച പ്രസംഗവും, ഹെഡ്മിസ്ട്രസിന്റെ സന്ദേശവും ഉണ്ടായിരുന്നു. മറിയം ത്രേസ്യ ഡേ യോടാനുബന്ധിച്ച്  നടത്തിയ മത്സരവിജയികൾക്ക് സമ്മാനം നൽകുകയും എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി ഈ സന്തോഷ ദിനത്തിന്റെ മാറ്റു വർധിപ്പിച്ചു.
====== <u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''.</u> ======
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി.




640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096309" എന്ന താളിൽനിന്ന് ശേഖരിച്ചത്