Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
വരി 2: വരി 2:

== '''<big>2017-2018</big> സ്കൂൾ ബസ്''' ==

[[പ്രമാണം:ബസ്‌.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:School van1.jpg|ഇടത്ത്‌|ചട്ടരഹിതം]]
1 മുതൽ 4 വരെ ക്ലാസുകളിലായി 88 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം പുലിയൂർകോണം എന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. മടവൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് പുലിയൂർകോണം  ഗവൺമെന്റ് എൽ.പി.സ്കൂൾ.2017-2018 കാലയളവിൽ  ശ്രീ വി .ജോയി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ  ബസ്‌ ആണ്.സ്കൂളിലെ ഏതാണ്ട് 50% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 2 ട്രിപ്പുകൾ വീതം സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096236" എന്ന താളിൽനിന്ന് ശേഖരിച്ചത്