"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
15:51, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 16: | വരി 16: | ||
== <big>നീയാണ് എല്ലാം</big> ... == | == <big>നീയാണ് എല്ലാം</big> ... == | ||
<big>'''''കഥ'''''</big><blockquote>[[പ്രമാണം:44223 | <big>'''''കഥ'''''</big><blockquote>[[പ്രമാണം:44223 irfana.jpg|ഇടത്ത്|ലഘുചിത്രം|393x393ബിന്ദു|'''''ഇർഫാന ജാസ്മിൻ. എസ്''''']]'''''<big>പ്രിയപ്പെട്ട</big>''' എന്റെ വിദ്യാലയത്തിന്,'' | ||
'' നീയും ഞാനും കണ്ടുമുട്ടിയിട്ട് ഏറെ നാളായെങ്കിലും നീയും ഞാനുമായുള്ള നമ്മുടെ ഓർമകൾക്ക് ഇന്നും പുതുജീവനാണ്. ഒരുസമയത്തെ എന്റെ എല്ലാമായിരുന്നു നീ. ഒരുപക്ഷെ എന്നെ ഞാനാക്കിയതിൽ പകുതി പങ്കുവഹിച്ചതും നീ. എന്റെ ചുവടുകൾക്ക് താളമേകിയതും എന്റെ പാട്ടുകൾക്ക് ഈണമേകിയതും നീ. എന്റെ വിശ്വാസങ്ങൾക്ക് ആക്കം കൂട്ടിയതും എന്റെ പ്രതീക്ഷകൾക്ക് മിഴിവേകിയതും നീ. വിജയങ്ങളിൽ സന്തോഷിക്കുവാനും പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുവാനും എന്നെ പഠിപ്പിച്ചത് നീയാണ്.സൗഹൃദങ്ങൾക്ക് വിലനൽകിയതും വിരഹത്തിന്റെ വേദനയറിഞ്ഞതും ഞാൻ നിന്നിലൂടെയാണ്. എന്റെ കുട്ടിക്കാലത്തിന് അഴകേകിയതും എന്റെ കുഞ്ഞോർമ്മകൾക്ക് നിറം ചാർത്തിയതും നീയാണ് .എന്നിലുള്ള നിന്റെ ഓർമകൾക്ക് ഒരിക്കലും മരണമില്ല എന്തെന്നാൽ എന്നെ ഓർമ്മകൾ സൃഷ്ടിക്കാൻ പഠിപ്പിച്ചത് പോലും lനീയാണ്. എന്റെ അറിവിനും കഴിവിനും മാറ്റ് കൂട്ടിയത് നീയാണ്.'' | '' നീയും ഞാനും കണ്ടുമുട്ടിയിട്ട് ഏറെ നാളായെങ്കിലും നീയും ഞാനുമായുള്ള നമ്മുടെ ഓർമകൾക്ക് ഇന്നും പുതുജീവനാണ്. ഒരുസമയത്തെ എന്റെ എല്ലാമായിരുന്നു നീ. ഒരുപക്ഷെ എന്നെ ഞാനാക്കിയതിൽ പകുതി പങ്കുവഹിച്ചതും നീ. എന്റെ ചുവടുകൾക്ക് താളമേകിയതും എന്റെ പാട്ടുകൾക്ക് ഈണമേകിയതും നീ. എന്റെ വിശ്വാസങ്ങൾക്ക് ആക്കം കൂട്ടിയതും എന്റെ പ്രതീക്ഷകൾക്ക് മിഴിവേകിയതും നീ. വിജയങ്ങളിൽ സന്തോഷിക്കുവാനും പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുവാനും എന്നെ പഠിപ്പിച്ചത് നീയാണ്.സൗഹൃദങ്ങൾക്ക് വിലനൽകിയതും വിരഹത്തിന്റെ വേദനയറിഞ്ഞതും ഞാൻ നിന്നിലൂടെയാണ്. എന്റെ കുട്ടിക്കാലത്തിന് അഴകേകിയതും എന്റെ കുഞ്ഞോർമ്മകൾക്ക് നിറം ചാർത്തിയതും നീയാണ് .എന്നിലുള്ള നിന്റെ ഓർമകൾക്ക് ഒരിക്കലും മരണമില്ല എന്തെന്നാൽ എന്നെ ഓർമ്മകൾ സൃഷ്ടിക്കാൻ പഠിപ്പിച്ചത് പോലും lനീയാണ്. എന്റെ അറിവിനും കഴിവിനും മാറ്റ് കൂട്ടിയത് നീയാണ്.'' | ||
വരി 38: | വരി 38: | ||
== '''<big>ഓർമ്മകളുടെ നീരുറവ</big>''' == | == '''<big>ഓർമ്മകളുടെ നീരുറവ</big>''' == | ||
<big>'''''ഒരു അനുഭവക്കുറിപ്പ്'''''</big><blockquote>[[പ്രമാണം: | <big>'''''ഒരു അനുഭവക്കുറിപ്പ്'''''</big><blockquote>[[പ്രമാണം:444223 oid student farsana.jpg|ലഘുചിത്രം|372x372ബിന്ദു|'''''ഫർസാന''''' '''''ജാസ്മിൻ.എസ്''''']]'''''<big>ഇന്നത്തെ</big>''' തിരക്കേറിയ ജീവിതത്തിൽ ലക്ഷ്യമില്ലാതെ നമ്മൾ ഓരോരുത്തരും അലയുകയാണ്.'' | ||
''ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലുകളുടെയും ഈ പാതയിൽ നമുക്ക് ചിലപ്പോഴെങ്കിലും ഒരു ആശ്വാസമാകുന്നത് കഴിഞ്ഞുപോയ കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. അതുപോലെ എനിക്കും ലഭിച്ച നല്ല ഓർമ്മകൾ തുടങ്ങുന്നത് എന്റെ വിദ്യാലയമായ ഗവൺമെന്റ് എച്ച്. എ.എൽ.പി.എസ്. സ്കൂളിൽ നിന്നുമാണ്. സ്കൂളിൽ പോകാനേ ഇഷ്ടമല്ലാതിരുന്ന എനിക്ക് അവിടെ പോകാൻ ഒരു പ്രചോദനമായത് എന്റെ അമ്മൂമ്മ അവിടെ ജോലി ചെയ്തിരുന്നു എന്ന് ഒരൊറ്റ കാരണമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഓടി ചെല്ലാൻ ഒരാളുണ്ടല്ലോ എന്ന് ഒരു ശുഭാപ്തി വിശ്വാസവും അതിന് ആക്കം കൂട്ടിയിരുന്നു. എന്നിരുന്നാലും പിന്നെയങ്ങോട്ട് അത് മാറി എന്നതാണ് വാസ്തവമായ കാര്യം.'' | ''ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലുകളുടെയും ഈ പാതയിൽ നമുക്ക് ചിലപ്പോഴെങ്കിലും ഒരു ആശ്വാസമാകുന്നത് കഴിഞ്ഞുപോയ കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. അതുപോലെ എനിക്കും ലഭിച്ച നല്ല ഓർമ്മകൾ തുടങ്ങുന്നത് എന്റെ വിദ്യാലയമായ ഗവൺമെന്റ് എച്ച്. എ.എൽ.പി.എസ്. സ്കൂളിൽ നിന്നുമാണ്. സ്കൂളിൽ പോകാനേ ഇഷ്ടമല്ലാതിരുന്ന എനിക്ക് അവിടെ പോകാൻ ഒരു പ്രചോദനമായത് എന്റെ അമ്മൂമ്മ അവിടെ ജോലി ചെയ്തിരുന്നു എന്ന് ഒരൊറ്റ കാരണമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഓടി ചെല്ലാൻ ഒരാളുണ്ടല്ലോ എന്ന് ഒരു ശുഭാപ്തി വിശ്വാസവും അതിന് ആക്കം കൂട്ടിയിരുന്നു. എന്നിരുന്നാലും പിന്നെയങ്ങോട്ട് അത് മാറി എന്നതാണ് വാസ്തവമായ കാര്യം.'' |