"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:48, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 200: | വരി 200: | ||
===ഭാഷോത്സവം=== | ===ഭാഷോത്സവം=== | ||
നിപുൺ ഭാരത് മിഷന്റെ ഭാഗമായി ഒന്നാം ക്ലാസിൽ ഡിസംബർ മാസത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ആദ്യത്തെ പ്രവർത്തനമായ ക്ലാസ് പത്ര നിർമ്മാണം നടത്തി.വിദ്യാലയത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയുള്ള വാർത്തകൾ അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കി.'കിലുക്കം' എന്ന പേരിൽ ക്ലാസ് പത്രം പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രകാശനം ചെയ്തു. പാട്ടരങ്ങ് എന്ന പ്രവർത്തനത്തിനായി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് വ്യത്യസ്തങ്ങളായ പാട്ടുകൾ നൽകി വാദ്യോപകരണങ്ങളുടെ സഹായത്തോടെ പാടി അഭിനയിക്കുന്നതിന് അവസരമൊരുക്കി. തുടർന്ന് ഓരോ കുട്ടിക്കും നൽകിയ ചിത്രകഥാ പുസ്തകത്തിൽ നിന്നും അവരുടെ ഭാഷയിൽ കഥ രസകരമായ രീതിയിൽ അവതരിപ്പിച്ച് അതൊരു കഥോത്സവമാക്കി മാറ്റി. | നിപുൺ ഭാരത് മിഷന്റെ ഭാഗമായി ഒന്നാം ക്ലാസിൽ ഡിസംബർ മാസത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ആദ്യത്തെ പ്രവർത്തനമായ ക്ലാസ് പത്ര നിർമ്മാണം നടത്തി.വിദ്യാലയത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയുള്ള വാർത്തകൾ അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കി.'കിലുക്കം' എന്ന പേരിൽ ക്ലാസ് പത്രം പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രകാശനം ചെയ്തു. പാട്ടരങ്ങ് എന്ന പ്രവർത്തനത്തിനായി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് വ്യത്യസ്തങ്ങളായ പാട്ടുകൾ നൽകി വാദ്യോപകരണങ്ങളുടെ സഹായത്തോടെ പാടി അഭിനയിക്കുന്നതിന് അവസരമൊരുക്കി. തുടർന്ന് ഓരോ കുട്ടിക്കും നൽകിയ ചിത്രകഥാ പുസ്തകത്തിൽ നിന്നും അവരുടെ ഭാഷയിൽ കഥ രസകരമായ രീതിയിൽ അവതരിപ്പിച്ച് അതൊരു കഥോത്സവമാക്കി മാറ്റി. | ||
==ജനുവരി== | |||
===നല്ലെഴുത്തുകൾ പ്രകാശനം=== | |||
ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു.സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷി യും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TEhI-8jnjnc '''നല്ലെഴുത്തുകൾ പ്രകാശനം'''] | |||
==അവലംബം== | ==അവലംബം== |