Jump to content
സഹായം

"ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓരോ കുട്ടിയെയും മികച്ച അക്കാദമിക മികവിലേക്കെത്തിക്കുകയെന്ന  ലക്ഷ്യത്തോടെ  പരാമാവധി സൗകര്യങ്ങൾ ആറ്റിങ്ങൽ ടൗൺ യു പി എസ്സിൽ ഒരുക്കിയിട്ടുണ്ട് .പ്രൈമറി തലം മുതൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ചിട്ടുള്ള  സ്മാർട്ട് ക്ലാസ്സ് മുറികളും ,യഥേഷ്‌ടം ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളും എടുത്തുപറയേണ്ട സൗകര്യങ്ങളാണ് .കുട്ടികളെ  മികച്ച എഴുത്തുകാരും വായനക്കാരും ആക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ള എല്ലാ സാഹിത്യ ശാഖ കളിലെയും പുസ്തകങ്ങൾ ഉൾകൊള്ളുന്ന മികച്ച ലൈബ്രറി .സുസജ്ജമായ സയൻസ് ലാബ് ,ഗണിത ലാബ് എന്നിവയെല്ലാം കുട്ടികളിലേക്ക് മികച്ച അക്കാദമിക നേട്ടം എത്തിക്കുവാൻ പര്യാപ്തമായ പഠനസൗകര്യങ്ങളാണ് ..മികച്ച കായികപ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കായിക പരിശീലന ക്ലാസുകൾ സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ ,റേഡിയോ ക്ലബ് ,കാർഷിക ക്ലബ്, എന്നിവയെല്ലാം അക്കാദമിക മികവിനോടൊപ്പം കുട്ടികളുടെ സർവതോന്മുഖ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന ഉൾക്കാഴ്ചയാണ് . ലോഷൻ നിർമ്മാണത്തിലും ,ചന്ദനത്തിരി നിർമ്മാണത്തിലും ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിനുമൊക്കെയുള്ള പരിശീലന സൗകര്യവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ഉദ്ദേശത്തോടെയുള്ള പരമാവധി സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്
ഓരോ കുട്ടിയെയും മികച്ച അക്കാദമിക മികവിലേക്കെത്തിക്കുകയെന്ന  ലക്ഷ്യത്തോടെ  പരാമാവധി സൗകര്യങ്ങൾ ആറ്റിങ്ങൽ ടൗൺ യു പി എസ്സിൽ ഒരുക്കിയിട്ടുണ്ട് .പ്രൈമറി തലം മുതൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ചിട്ടുള്ള  സ്മാർട്ട് ക്ലാസ്സ് മുറികളും ,യഥേഷ്‌ടം ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളും എടുത്തുപറയേണ്ട സൗകര്യങ്ങളാണ് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2094935" എന്ന താളിൽനിന്ന് ശേഖരിച്ചത്