"ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ (മൂലരൂപം കാണുക)
12:18, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2024→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ് .അതിപുരാതനമായ ഒരു മഹത് സ്ഥാപനമാണ് നമ്മുടെ സ്കൂൾ .എ.ഡി 1810 ൽ ഒരു പ്രാദേശിക ഭാഷാ പ്രൈമറി വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത് . ഏകദേശം 90 വർഷക്കാലം ആ നിലയിൽ തുടർന്നു.ചിറയിൻകീഴ് ആസ്ഥാനമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ AD1900 ൽ ആരംഭിക്കുകയും ആറ്റിങ്ങൽ നിവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് അത് ആറ്റിങ്ങലിലേക്ക് മാറ്റുകയും ചെയ്തു .അങ്ങനെഇവിടെ പ്രിപ്പയാട്രി ,ഫസ്റ്റ് സെക്കൻഡ് എന്നീ മൂന്നു ക്ലാസ്സുകളുള്ള ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായി .ഇവിടെയുണ്ടായിരുന്ന നാട്ടുഭാഷ വിദ്യാലയം ഇന്നത്തെ ഡയറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി .അത് മലയാളം പള്ളിക്കൂടം എന്നും അറിയപ്പെട്ടു .2017 ൽ കേരളം സർക്കാർ ഈ വിദ്യാലയത്തെ പൈതൃക വിദ്യാലയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് .ഇന്ന് പ്രീ പ്രൈമറി വിഭാഗം ഉൾപ്പെടെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി 640 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു .തുടർന്ന് വായിക്കുക | ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ് .അതിപുരാതനമായ ഒരു മഹത് സ്ഥാപനമാണ് നമ്മുടെ സ്കൂൾ .എ.ഡി 1810 ൽ ഒരു പ്രാദേശിക ഭാഷാ പ്രൈമറി വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത് . ഏകദേശം 90 വർഷക്കാലം ആ നിലയിൽ തുടർന്നു.ചിറയിൻകീഴ് ആസ്ഥാനമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ AD1900 ൽ ആരംഭിക്കുകയും ആറ്റിങ്ങൽ നിവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് അത് ആറ്റിങ്ങലിലേക്ക് മാറ്റുകയും ചെയ്തു .അങ്ങനെഇവിടെ പ്രിപ്പയാട്രി ,ഫസ്റ്റ് സെക്കൻഡ് എന്നീ മൂന്നു ക്ലാസ്സുകളുള്ള ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായി .ഇവിടെയുണ്ടായിരുന്ന നാട്ടുഭാഷ വിദ്യാലയം ഇന്നത്തെ ഡയറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി .അത് മലയാളം പള്ളിക്കൂടം എന്നും അറിയപ്പെട്ടു .2017 ൽ കേരളം സർക്കാർ ഈ വിദ്യാലയത്തെ പൈതൃക വിദ്യാലയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് .ഇന്ന് പ്രീ പ്രൈമറി വിഭാഗം ഉൾപ്പെടെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി 640 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു .[[തുടർന്ന് വായിക്കുകഗവ. ടൗൺ//യു. പി. എസ്. ആറ്റിങ്ങൽ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |