ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,495
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==സൗകര്യങ്ങൾ== | ==സൗകര്യങ്ങൾ== | ||
[[പ്രമാണം:Sch32048a.jpg|thumb]] | |||
എയിഡഡ് മേഖലയിലുള്ള ഈ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി മലയാളം ഇംഗ്ലീഷ് മീഡിയത്തിൽ എണ്ണൂറിലധികം വിദ്യാർത്ഥിനികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 11 ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു.കംമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഓഫീസ് മുറികൾ,സ്റ്റാഫ് റൂം, സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ് | എയിഡഡ് മേഖലയിലുള്ള ഈ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി മലയാളം ഇംഗ്ലീഷ് മീഡിയത്തിൽ എണ്ണൂറിലധികം വിദ്യാർത്ഥിനികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 11 ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു.കംമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഓഫീസ് മുറികൾ,സ്റ്റാഫ് റൂം, സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ് | ||
ഓപ്പൺ ഓഡിറ്റോറിയം,ഗ്രൗണ്ട് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്മുറികളിലും ടൈൽ ഇട്ടിട്ടുണ്ട്. 2 ഫാൻ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ്മുറികളിലും ലഭ്യമാക്കിയിട്ടുണ്ട്. സ്ക്കൂളിൽ കുടിവെള്ളത്തിനായി കിണർ , പൈപ്പ് കണക്ഷൻ , വാട്ടർ കൂളർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് 2 സ്ക്കൂൾ ബസ് ഉണ്ട്. സ്ക്കൂളിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉണ്ട്.പെൺകുട്ടികൾക്കായി പ്രത്യേകം നിർമ്മിച്ച ഷീ ടോയ്ലറ്റ് കൂടാതെ 15 ടോയ്ലറ്റുകൾ സ്കൂളിൽ ഉണ്ട്. | ഓപ്പൺ ഓഡിറ്റോറിയം,ഗ്രൗണ്ട് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്മുറികളിലും ടൈൽ ഇട്ടിട്ടുണ്ട്. 2 ഫാൻ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ്മുറികളിലും ലഭ്യമാക്കിയിട്ടുണ്ട്. സ്ക്കൂളിൽ കുടിവെള്ളത്തിനായി കിണർ , പൈപ്പ് കണക്ഷൻ , വാട്ടർ കൂളർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് 2 സ്ക്കൂൾ ബസ് ഉണ്ട്. സ്ക്കൂളിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉണ്ട്.പെൺകുട്ടികൾക്കായി പ്രത്യേകം നിർമ്മിച്ച ഷീ ടോയ്ലറ്റ് കൂടാതെ 15 ടോയ്ലറ്റുകൾ സ്കൂളിൽ ഉണ്ട്. |
തിരുത്തലുകൾ