Jump to content

"ഗവ. എൽ പി എസ് പോങ്ങുമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==

1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50 mമാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50m മാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.

100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്.

441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2094399" എന്ന താളിൽനിന്ന് ശേഖരിച്ചത്