"ഗവ. യു പി ജി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി ജി എസ് ഫോർട്ട് (മൂലരൂപം കാണുക)
22:18, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചർ, | 1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചർ, | ||
ശ്രീ അനന്ത കൃഷ്ണഅയ്യർ, ശ്രീ ഗോപാലകൃഷ്ണൻ നായർ, ശ്രീ സരസ്വതി അമ്മാൾ മുതലായവർ അധ്യാപകർ ആയിരുന്നു.ആദ്യകാലങ്ങളിൽ നാല്പതിന്മേൽ വിദ്യാർഥികൾ പഠിച്ചിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായപ്പോൾ ഇന്ന് കാണുന്ന H ആകൃതിയിൽ ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. തുടർന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിർമിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ നല്ല നിലവാരം പുലർത്തിയിരുന്നു. | ശ്രീ അനന്ത കൃഷ്ണഅയ്യർ, ശ്രീ ഗോപാലകൃഷ്ണൻ നായർ, ശ്രീ സരസ്വതി അമ്മാൾ മുതലായവർ അധ്യാപകർ ആയിരുന്നു.ആദ്യകാലങ്ങളിൽ നാല്പതിന്മേൽ വിദ്യാർഥികൾ പഠിച്ചിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായപ്പോൾ ഇന്ന് കാണുന്ന H ആകൃതിയിൽ ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. തുടർന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിർമിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ നല്ല നിലവാരം പുലർത്തിയിരുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* സ്മാർട്ട് ക്ലാസ്സ് റൂം | * സ്മാർട്ട് ക്ലാസ്സ് റൂം | ||
* വൃത്തിയുള്ള ക്ലാസ്സ് മുറികൾ | * വൃത്തിയുള്ള ക്ലാസ്സ് മുറികൾ |