Jump to content
സഹായം

"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 70: വരി 70:
    
മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ്‌ സ്‌കൂളിന്‌ സ്‌കൂൾ ബസ്‌ എന്ന ആശയം പ്രാവർത്തികമാക്കിയത്‌ തർബിയത്താണ്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ്‌ നടത്തിയത്‌. അതോടനുബന്ധിച്ച്‌ നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക്‌ പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക്‌ സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച്‌ ഇംഗ്ലീഷ്‌ മീഡിയം പ്രവർത്തിക്കുന്നുണ്ട്‌. 1995 ൽ '''വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.''' അതോടൊപ്പം സ്‌കൂളിന്റെ പേര്‌ തർബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്‌.എസ്‌.സി.യ്‌ക്ക്‌ 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ്‌ 24 ന്‌ സ്‌കൂൾ ജൂനിയർ കോളേജ്‌ എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു.

കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ  . എം. രാമചന്ദ്രൻ നായർ,  കെ.കെ. സുകുമാരൻ,  ഒ.സി. അബ്രഹാം  സൈമൺ തോമസ്  പി സി സ്കറിയ റ്റി എം ജോർജ്ജ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്‌. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ  പി.എസ്‌. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.
കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ  എം. രാമചന്ദ്രൻ നായർ,  കെ.കെ. സുകുമാരൻ,  ഒ.സി. അബ്രഹാം,   സൈമൺ തോമസ്, പി സി സ്കറിയ, റ്റി എം ജോർജ്ജ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്‌. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ  പി.എസ്‌. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.
    
എറണാകുളം ജില്ലയിലെ ആദ്യ ബജത്ത്‌ സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ്‌ സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത്‌ സ്‌കൂൾ തിളങ്ങി നിൽക്കുന്നു'''.ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. പി മനോജും, ഹൈസ്‌കൂൾ  വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി സോണി മാത്യുവും, വി എച്ച് എസ് എസ് പ്രിൻസിപ്പലായി  ജൂലി ഇട്ടിയക്കാട്ടും പ്രവർത്തിക്കുന്നു.  അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ്‌ എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള  സൈമൺ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകുി.  മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.
എറണാകുളം ജില്ലയിലെ ആദ്യ ബജത്ത്‌ സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ്‌ സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത്‌ സ്‌കൂൾ തിളങ്ങി നിൽക്കുന്നു'''. ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. പി മനോജും, ഹൈസ്‌കൂൾ  വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി സോണി മാത്യുവും, വി എച്ച് എസ് എസ് പ്രിൻസിപ്പലായി  ജൂലി ഇട്ടിയക്കാട്ടും പ്രവർത്തിക്കുന്നു.  അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ്‌ എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള  സൈമൺ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകി.  മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 108: വരി 108:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ജനാബ് ഹസൈനാർ, ജനാബ് അലിയാർ,ശ്രീമതി എ.എസ് ഖദീജ,പരേതനായ ശ്രീ ശിവശങ്കരൻ നായർ,ശ്രീ  എം  രാമചന്ദ്രൻനായർ,
ജനാബ് ഹസൈനാർ, ജനാബ് അലിയാർ, ശ്രീമതി എ.എസ് ഖദീജ, പരേതനായ ശ്രീ ശിവശങ്കരൻ നായർ, ശ്രീ  എം  രാമചന്ദ്രൻനായർ,
ശ്രീ കെ സുകുമാരൻ,ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ്, ശ്രീ പി സി സ്കറിയ, റ്റി എം ജോർജ്ജ്
ശ്രീ കെ സുകുമാരൻ, ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ്, ശ്രീ പി സി സ്കറിയ, റ്റി എം ജോർജ്ജ്

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2094011" എന്ന താളിൽനിന്ന് ശേഖരിച്ചത്