"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 548: വരി 548:


https://www.youtube.com/watch?v=YCqyCGi6tWI
https://www.youtube.com/watch?v=YCqyCGi6tWI
== '''ലിറ്റിൽ  കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്''' ==
ലിറ്റിൽ  കൈറ്റ്സ് രക്ഷിതാക്കൾക്കായി ബോധ വൽക്കരണ ക്ലാസ്സ്  നടത്തി .  ലിറ്റിൽ കൈറ്റ്സ് എട്ടാം  ക്ലാസ്സ്  ബാച്ചിലെ  രക്ഷിതാക്കൾക്കായിരുന്നു  ക്ലാസ്സ്   നടത്തിയത് .  പി. ടി . എ   വൈസ് പ്രസിഡണ്ട്   രാഘവൻ വലിയ വീട്ടിൽ  ഉത്ഘാടനം ചെയ്തു.  യോഗത്തിൽ കൈറ്റ് മാസ്റ്റർ  പ്രമോദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ  ടോമി എം ജെ   , സീനിയർ  അസിസ്റ്റന്റ്    വാസുദേവൻ  നമ്പൂതിരി  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  കൈറ്റ് മിസ്ട്രസ് അർച്ചന ടീച്ചർ സ്വാഗതവും  , കൈറ്റ്  മിസ്ട്രസ്  ഷീബ ടീച്ചർ നന്ദിയും  പറഞ്ഞു .
പരിപാടിയുടെ  വീഡിയോ കാണാൻ താഴെ കൊടുത്ത  ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=ti2zy-WgCEw
1,031

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093880" എന്ന താളിൽനിന്ന് ശേഖരിച്ചത്