Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ്. വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (അതെ)
(ചെ.)No edit summary
വരി 62: വരി 62:
}}
}}
== '''ചരിത്രം'''==
== '''ചരിത്രം'''==
'''വെട്ടൂർ പഞ്ചായത്തിൽ വർക്കല മുനിസിപ്പാലിറ്റിയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് പ്രൈമറി സ്കൂളാണ് എൽ. എം. എസ്. എൽ. പി.എസ്. വർക്കല.  ലണ്ടൻ മിഷണറി സൊസൈറ്റി ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബൂർക്കാഡ് സായിപ്പാണ് കൊല്ലവർഷം 1106 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ    ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ  കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യയനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപക ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു. [[കൂടുതലറിയാൻ......]]'''
'''വെട്ടൂർ പഞ്ചായത്തിൽ വർക്കല മുനിസിപ്പാലിറ്റിയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് പ്രൈമറി സ്കൂളാണ് എൽ. എം. എസ്. എൽ. പി.എസ്. വർക്കല.  ലണ്ടൻ മിഷണറി സൊസൈറ്റി ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബൂർക്കാഡ് സായിപ്പാണ് കൊല്ലവർഷം 1106 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ    ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻന്ത ക്രൈസ്തവ വിലാസത്തിൽ  കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യയനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപക ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു. [[കൂടുതലറിയാൻ......]]'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093832" എന്ന താളിൽനിന്ന് ശേഖരിച്ചത്