"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ (മൂലരൂപം കാണുക)
20:58, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017→മികവ്
(→മികവ്) |
(→മികവ്) |

വരി 66: | വരി 66: | ||
വിജയോത്സവം 2016 | വിജയോത്സവം 2016 | ||

SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിന്‍ ,ഷാമില ഗോപിക,മിഥുന്‍രാജ് ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷന്‍ നേടിയ ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥികളായ അര്‍ജുന്‍ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.
[[പ്രമാണം:42040 32.jpg|thumb|ഞങ്ങളുടെ അഭിമാനപാത്രങ്ങൾ]] |
SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിന്‍ ,ഷാമില ഗോപിക,മിഥുന്‍രാജ് ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷന്‍ നേടിയ ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥികളായ അര്‍ജുന്‍ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.
[[പ്രമാണം:42040 32.jpg|thumb|ഞങ്ങളുടെ അഭിമാനപാത്രങ്ങൾ]] | ||
കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ചലച്ചിത്രോത്സവം

സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ മൂന്നു | |||
ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, റെഡ്ബലൂണ്‍ , പഥേര്‍ പാഞ്ചാലി, കളര്‍ ഓഫ് പാരഡൈസ്, ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തില്‍ ക്ലാസെടുത്തുകൊണ്ട് ഡോക്യുമെന്ററി സംവിധായകനായ അരുണ്‍ ജയച്ചന്ദ്രന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ സിനിമയുടെ ചരിത്രവും വര്‍ത്തമാനങ്ങളും എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഷോര്‍ട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ സംഗീത, അധ്യാപകരായ മംഗളാംമ്പാള്‍ , പ്രദീപ് ,പുഷ്പരാജ് ,ജാസ്മിന്‍, ബിന്ദു ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പില്‍ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് വിദ്യാര്‍ത്ഥികളായിരുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |