"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
09:55, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 6: | വരി 6: | ||
'''നേതൃത്വം : ശ്രീമതി സിൽജ യോഹന്നാൻ, ഫിലോമിന ജസി''' | '''നേതൃത്വം : ശ്രീമതി സിൽജ യോഹന്നാൻ, ഫിലോമിന ജസി''' | ||
കോവിഡ് കാലത്ത് ചിത്രരചന, നാടൻ പാട്ട്, ലളിതഗാനം, സിനിമാഗാനം എന്നിവ online ആയി അവതരിപ്പിച്ച് അതിജീവന കാലഘട്ടത്തെ സർഗാത്മകം ആക്കാൻ സ്കൂൾ ആർട്സ് ക്ലബിന് | കോവിഡ് കാലത്ത് ചിത്രരചന, നാടൻ പാട്ട്, ലളിതഗാനം, സിനിമാഗാനം എന്നിവ online ആയി അവതരിപ്പിച്ച് അതിജീവന കാലഘട്ടത്തെ സർഗാത്മകം ആക്കാൻ സ്കൂൾ ആർട്സ് ക്ലബിന് സാധിച്ചിരുന്നു. | ||
ഈ വർഷത്തെ ആർട്സ് ക്ലബ് ഉദ്ഘാടനം മുതിർന്ന അധ്യാപകൻ ശ്രീ ലോറൻസ് ടി ആന്റണി ഒരു നാടൻ പാട്ടു പാടി ക്കൊണ്ട് പ്രധാനാധ്യാപകൻ ശ്രീ ഷാൻ സാറിന്റെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. | |||
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ചിത്രരചന നടത്തി. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയും വ്യക്തിപരമായി ആശംസകാർഡുകൾ തയ്യാറാക്കി വരികളെഴുതി ഈണം നൽകി പാട്ടുകൾ പാടിയും തങ്ങളുടെ അധ്യാപികമാർക്ക് ആശംസകൾ നേർന്നു. | |||
ഒക്ടോബർ 27 ന് വയലാർ സ്മൃതി സന്ധ്യ എന്ന പേരിൽ ഓൺലൈനായി വയലാറിന്റെ ഗാനങ്ങൾ ആലപിച്ചു. ഡിസംബർ 15ന് കോവിഡ് കാലത്ത് കുട്ടികൾ വരച്ച ചിത്രങ്ങളും ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങളും ഉൾപ്പെടുത്തി ഒരു എക്സിബിഷൻ സംഘടിപ്പിച്ചു. |