"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:40, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2024→കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ വാർഷികആഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു 31-01-2024
വരി 868: | വരി 868: | ||
റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ കോട്ടമൈതാനത്തു നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു പരേഡിൽ മികച്ച പ്രകടനത്തിനുള്ള ട്രോഫി ബഹുമാനപ്പെട്ട മന്ത്രി കൃഷ്ണൻ കുട്ടി അവർകളിൽ നിന്ന് ലഭിച്ചു .പാലക്കാട് എം ൽ എ ഷാഫിപറമ്പിൽ ,ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു | റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ കോട്ടമൈതാനത്തു നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു പരേഡിൽ മികച്ച പ്രകടനത്തിനുള്ള ട്രോഫി ബഹുമാനപ്പെട്ട മന്ത്രി കൃഷ്ണൻ കുട്ടി അവർകളിൽ നിന്ന് ലഭിച്ചു .പാലക്കാട് എം ൽ എ ഷാഫിപറമ്പിൽ ,ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:21060-anandhips.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-anandhips.jpg|ലഘുചിത്രം|നടുവിൽ]] | ||
![[പ്രമാണം:21060-mla.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-mla.jpg|ലഘുചിത്രം|നടുവിൽ]] | ||
|} | |} | ||
=== '''കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ വാർഷികആഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു 31-01-2024''' === | === '''കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ വാർഷികആഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു 31-01-2024''' === | ||
കർണ്ണകയമ്മൻഹയർസെക്കന്ററി സ്കൂൾ വാർഷിക ആഘോഷം ശ്രീ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു .ഈവർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ആർ ലത ടീചെർടീച്ചറുടെ യാത്രയയപ്പുസമ്മേളനവും നടന്നു .പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീളശശിധരൻ ,പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷമാനാട്ട് ,മാനേജർ യു കൈലാസമനി ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,സീനിയർ അദ്ധ്യാപിക വി കെ നിഷ ,പി ടി എ പ്രസിഡന്റ് സനോജ് സി ,പ്രോഗ്രാം കൺവീനർ ഉദയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു .സംസഥാന തലത്തിൽ വിജയികളായ ശാസ് സ്ത്രോത്സവം ,കായികമേള ,കലാമേള ,സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ വേദിയിൽ ആദരിച്ചു തുടർന്ന് വിദ്യാർത്ഥിളുടെ കലാപരിപാടികളും അരങ്ങേറി .മുൻ അധ്യാപകർ ,വിദ്യാർത്ഥികൾ ,പി ടി എ ഭാരവാഹികൾ ,കെ ഇ എസ് അംഗങ്ങൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്ത വിപുലമായ സദസ്സ് വിദ്യാലയത്തെ ഉത്സവ പ്രതീതി കൈവരിപ്പിച്ചു . | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:21060-mannorr.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-mannorr.jpg|ലഘുചിത്രം|നടുവിൽ]] | ||
![[പ്രമാണം:21060-school.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-school.jpg|ലഘുചിത്രം|നടുവിൽ]] | ||
|} | |} | ||
വരി 912: | വരി 911: | ||
| | | | ||
| | | | ||
|} | |||
=== "ദ്യുതി" ഡിജിറ്റൽ മാഗസിൻ പ്രകാശനം === | |||
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "ദ്യുതി" ഡിജിറ്റൽ മാഗസിൻ പ്രകാശനം DEO ഉഷ മാനാട്ട് അവർകൾ സ്കൂൾ വാർഷിക ദിനത്തിൽ നിർവഹിച്ചു .[https://online.fliphtml5.com/nsnzy/llig/#p=1 മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] . | |||
[https://youtu.be/mbnCmAOGidg?si=cQqlEXNqEmL5Gphg വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-lk-magazine.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== വാർഷികാഘോഷ വേളയിൽ Kites വിദ്യാർത്ഥികളുടെ ഉത്തരവാദിത്വങ്ങൾ === | |||
{| class="wikitable" | |||
|+ | |||
! | |||
{| class="wikitable" | |||
!വാർഷികാഘോഷ promo Video തയ്യാറാക്കി | |||
|} | |||
! | |||
{| class="wikitable" | |||
!https://youtu.be/yb909RvO4II?si=PHtcp3UixuqyRVMv | |||
|} | |||
|- | |||
!DSLR camera ഉപയോഗിച്ച് എടുത്ത ചിത്രം digital ആൽബം ആകി | |||
! | |||
{| class="wikitable" | |||
!https://photos.app.goo.gl/9sENMhznC2NdLxv97 | |||
|} | |||
|- | |||
!സ്ക്കൂൾ പ്രവർത്തനത്തിൻ്റെ Presentation തയ്യാറാക്കി അത് വാർഷികാഘോഷത്തിൽ white screen ൽ projector ഉപയോഗിച്ച് അവതരിപ്പിച്ചു. | |||
! | |||
|- | |||
! | |||
{| class="wikitable" | |||
!പരിപാടിയുടെ ഉദ്ഘാടനം, സമ്മേളനം , വിദ്യാർത്ഥികളുടെ ഡാൻസ് എന്നിവ fulltime webcam ഉപയോഗിച്ച് Cover ചെയ്ത് അത് edit ചെയ്ത് upload ചെയ്തു. | |||
|} | |||
! | |||
{| class="wikitable" | |||
!https://youtu.be/2ZRjTZFt3PU?si=up9wt1V6_a5JnU8p<nowiki/>https://youtu.be/maYCo8B7gQM?si=21MW2jyR0f7o04QR | |||
|} | |||
|} | |} |