Jump to content
സഹായം

"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
No edit summary
(പ്രവർത്തനങ്ങൾ)
വരി 87: വരി 87:
* സെപ്റ്റംബർ ഇരുപതിന്‌ വരയുത്സവത്തിന്റെ ഉദഘാടനം പ്രശസ്ത ചിത്രകാരനും ഗായകനുമായ ശ്രീ റോയ് ഈഡൻ നിർവഹിച്ചു.
* സെപ്റ്റംബർ ഇരുപതിന്‌ വരയുത്സവത്തിന്റെ ഉദഘാടനം പ്രശസ്ത ചിത്രകാരനും ഗായകനുമായ ശ്രീ റോയ് ഈഡൻ നിർവഹിച്ചു.
* സെപ്റ്റംബർ  ഇരുപത്തിയൊന്നിന് ശാസ്ത്രമേളയുടെ ഉദഘാടനം ബഹുമാനപെട്ട എച് എം നിർവഹിച്ചു. സയൻസ്, മാത്‍സ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
* സെപ്റ്റംബർ  ഇരുപത്തിയൊന്നിന് ശാസ്ത്രമേളയുടെ ഉദഘാടനം ബഹുമാനപെട്ട എച് എം നിർവഹിച്ചു. സയൻസ്, മാത്‍സ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
* സെപ്റ്റംബർ  ഇരുപത്തിഏഴിന് ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമാണം നടത്തി.
* ഒക്ടോബർ രണ്ടിന് പൊതുഅവധിയാണെങ്കിലും സ്കൂളിൽ ഗാന്ധിജയന്തി ദിനം വളരെ വിപുലമായി ആഘോഷിച്ചു.
* ഒക്ടോബർ അഞ്ചിന് സ്കൂൾ കലോത്സവം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
* ബാലികദിനത്തോട് അനുബന്ധിച്ചു ദി ഡെയ്ൽ വ്യൂ, റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ നമ്മുടെ കുട്ടികളെ ആദരിച്ചു.
* ഒക്ടോബർ പത്തൊമ്പതിന്  ജെ ർ സി കുട്ടികളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ആയുവേദ ഹോസ്പിറ്റലിൽ സന്ദർശനം നടത്തുകയും നിറവ് ഉച്ചഭക്ഷണ പദ്ധതിയുടെ നേതൃത്വത്തിൽ പൊതിച്ചോർ നൽകുകയും ചെയ്തു.
* ഒക്ടോബര് 31 നു ആർ ജി സി ബി യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ ബാത്റൂമുകൾ നവീകരിക്കുകയും അതിന്റെ ഉദ്‌ഘാടനം വളരെ ഭംഗിയായി നടത്തുകയും ചെയ്തു.
* നവംബർ 1 നു കേളരപ്പിറവിദിനം വളരെ വിപുലമായി ആഘോഷിച്ചു.
* നവംബർ 22 നു സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ സ്കൂൾതല ഉദ്‌ഘാടനം നടത്തി.
* നവംബർ 22 നു ഇന്ത്യയിലെ എക്കാലത്തെയും ഗോത്രസമര പോരാളിയായ ബിർസാ മുണ്ടെയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി   ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്കായി എസ് എസ് കെ യുടെ സഹകരണത്തോടെകേന്ദ്രസർക്കാർ സ്ഥാപനമായ പാപ്പനംകോട്  CSIR-NIISTശാസ്ത്ര ലാബ് സന്ദർശനം നടത്തി.
*ഡിസംബർ 6 നു എസ് എസ് എൽ സി കുട്ടികൾക്കായുള്ള ഒരു പഠനയാത്ര സംഘടിപ്പിച്ചു.
*ഡിസംബർ 11 നു സ്കൂൾ ലീഡേഴ്‌സിന്റെയും മറ്റു ലീഡേഴ്സിന്റെയും സത്യപ്രതിജ്ഞ സ്കൂൾ അസ്സെംബ്ലിയിൽ നടന്നു.
*ഡിസംബർ 21 നു ക്രിസ്റ്മസ്ദിനാഘോഷം എച് എം വസന്ത ടീച്ചർ കേക്ക് മുറിച്ചു ആഘോഷിക്കുകയും തുടർന്ന് ക്ലാസ് തലത്തിലും കേക്ക് മുറിച്ചു. ശേഷം ക്രിസ്തുമസ് ഫ്രണ്ടിന് ഗിഫ്റ്റുകൾ കൈമാറി.
*ജനുവരി 12 നു ക്ലാസ്സ്‌തല പി റ്റി എ നടത്തി.
*ജനുവരി 30 രക്തസാക്ഷിദിനവുമായി ബന്ധപെട്ടു വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
*ഫെബ്രുവരി 5 നു എസ് എസ് എൽ സി കുട്ടികളുടെ ഈവെനിംഗ് ക്ലാസ്സിൽ വാർഡ് മെമ്പർ ശ്രീ മലവിള രാജേന്ദ്രൻ കുട്ടികൾക്കു ചപ്പാത്തിയും ചിക്കൻ കറിയും നൽകി.
*ഫെബ്രുവരി 6 നു പ്രീപ്രൈമറിയിലെ കുട്ടികളുടെ ഒരു വിനോദയാത്ര സംഘടിപ്പിച്ചു.
*ഫെബ്രുവരി 9 നു സ്കൂളിലെ വാർഷികോത്സവം നടത്തി.




292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092185" എന്ന താളിൽനിന്ന് ശേഖരിച്ചത്